Headlines

Kerala News

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല: ഗതാഗത മന്ത്രി.

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല

തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടങ്ങളാണ് വാടകയ്ക്ക് നല്‍കാൻ പരിഗണിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് ഇതര വരുമാനമെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്കു നല്‍കാനുള്ള ചര്‍ച്ച തുടങ്ങിയിരുന്നത്. എന്നാല്‍ യാത്രക്കാരെത്തുന്ന സ്റ്റാൻഡിലെയോ ഡിപ്പോയിലെയോ കെട്ടിടങ്ങളല്ല മദ്യക്കടയ്ക്ക് നല്‍കുന്നതെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണം.

തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുകയും എക്സൈസ് മന്ത്രി പദ്ധതി തള്ളുകയും ചെയ്തതോടെയാണ് ഗതാഗത മന്ത്രിയുടെ തിരുത്ത്.

 Story highlight : Transport minister Atony Raju on BEVCO outlet at KSRTC.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts