തിരൂര് ഡെപ്യൂട്ടി തഹസില്ദാര് കാണാതായി; മണ്ണ് മാഫിയ ബന്ധം സംശയിക്കുന്നു

നിവ ലേഖകൻ

Updated on:

Tirur Deputy Tehsildar missing

മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്ദാര് ചാലിബ് പി. ബി (49) കാണാതായതായി പരാതി ഉയര്ന്നിരിക്കുകയാണ്. തിരൂര് മാങ്ങാട്ടിരി പൂകൈ സ്വദേശിയായ ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരൂര് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5.

15ഓടെ ഓഫീസില് നിന്നിറങ്ങിയ ചാലിബ് വീട്ടില് ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില് ഒരു പരിശോധന നടത്താന് പോകുന്നതായും വൈകുമെന്നും ഭാര്യയെ അറിയിച്ചിരുന്നു. എന്നാല് രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്ന്ന് കുടുംബം അന്വേഷണം നടത്തി. 12 മണിയോടെ പൊലീസിനെ സമീപിക്കുകയും ചെയ്തു.

കോഴിക്കോട് പാളയം ഭാഗത്താണ് ചാലിബിന്റെ ഏറ്റവും ഒടുവിലത്തെ ടവര് ലൊക്കേഷന് കാണിച്ചത്. ഇന്ന് രാവിലെ മൊബൈല് ഫോണ് സ്വിച്ച് ഓഫായി.

മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ഇടപെടല് തിരോധാനത്തിന് പിന്നില് ഉണ്ടെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Story Highlights: Deputy Tehsildar from Tirur, Malappuram goes missing, family suspects involvement of sand mafia

  കരിങ്കടലിൽ വെടിനിർത്തൽ: റഷ്യ-യുക്രൈൻ ധാരണ
Related Posts
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

  ലഹരിമരുന്നുമായി യുവാവ് പാലായിൽ പിടിയിൽ
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

  ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായി മന്ത്രി വി ശിവൻകുട്ടി
സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

Leave a Comment