3-Second Slideshow

തിരുപ്പതി ലഡു വിവാദം: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു

നിവ ലേഖകൻ

Tirupati Laddu controversy

തിരുപ്പതി ജില്ലയിൽ പൊലീസ് പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കാണ് ഈ നിയന്ത്രണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച ജഗൻ മോഹൻ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ജഗൻ പ്രത്യേക അനുമതി വാങ്ങിച്ച് മാത്രമേ ദർശനം നടത്താവൂ എന്നാണ് ബിജെപിയുടെ നിലപാട്.

അതേസമയം, തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങൾ തള്ളി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രംഗത്തെത്തി. തന്റെ സർക്കാരിന് കീഴിൽ നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നും, ക്ഷേത്രത്തിനെതിരെ പ്രവർത്തിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു.

ദൈവത്തിന്റെ പേരിൽ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ജഗൻ, ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യ് എൻഎബിഎൽ സർട്ടിഫൈഡ് കമ്പനികളിൽ നിന്നാണ് വാങ്ങിയതെന്നും, വാങ്ങിയ ശേഷവും അവ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസിനും കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു

Story Highlights: Tirupati district imposes restrictions on public gatherings and processions amid Laddu controversy

Related Posts
ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി; 793 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Jagan Mohan Reddy assets case

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും Read more

സിനിമാ പ്രദർശനത്തിനിടെ ആട് ബലി: അഞ്ച് പേർ അറസ്റ്റിൽ
Goat Sacrifice

തിരുപ്പതിയിൽ 'ദാക്കു മഹാരാജ്' എന്ന സിനിമയുടെ പ്രദർശനത്തിനിടെ ആട് ബലി നൽകിയ സംഭവത്തിൽ Read more

തിരുപ്പതിയിൽ തിക്കിലും തിരക്കിലും മലയാളി മരിച്ചു
Tirupati Temple Stampede

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ടോക്കൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പാലക്കാട് Read more

  പിണറായി മൂന്നാം വട്ടം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി
തിരുപ്പതിയിൽ തിക്കുംതിരക്കും: ആറ് പേർ മരിച്ചു
Tirupati stampede

തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആറുപേർ മരിച്ചു. Read more

തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് നാല് മരണം
Tirupati Temple Stampede

തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും Read more

റുഷികൊണ്ട പാലസ്: 450 കോടി രൂപയുടെ വിവാദം; ചിത്രങ്ങൾ പുറത്തുവിട്ട് സർക്കാർ
Rushikonda Palace controversy

ആന്ധ്രാ പ്രദേശിലെ റുഷികൊണ്ട പാലസിന്റെ നിർമാണം വിവാദമാകുന്നു. 450 കോടി രൂപ ചെലവഴിച്ച് Read more

തിരുപ്പതിയിൽ മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
child rape murder Tirupati

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 22 Read more

തിരുപ്പതിയിലെ ഹോട്ടലുകൾക്കും വിമാനങ്ങൾക്കും ബോംബ് ഭീഷണി
Bomb threats India

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മയക്കുമരുന്ന് കേസുമായി Read more

  ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
തിരുപ്പതി ലഡ്ഡു വിവാദം: സുപ്രീംകോടതി വിമർശനത്തിന് ടിഡിപിയുടെ മറുപടി
Tirupati laddu controversy

തിരുപ്പതി ലഡ്ഡു വിവാദത്തിൽ സുപ്രീംകോടതി വിമർശനത്തിന് ടിഡിപി മറുപടി നൽകി. മായം ചേർത്ത Read more

തിരുപ്പതി ലഡ്ഡു വിവാദം: മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രീംകോടതി
Tirupati Laddu controversy

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണത്തിൽ സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. മതവും രാഷ്ട്രീയവും Read more

Leave a Comment