തൂണേരി ഷിബിൻ കൊലക്കേസ്: പ്രതികൾ അറസ്റ്റിൽ, നാളെ ഹൈക്കോടതിയിൽ ഹാജരാക്കും

നിവ ലേഖകൻ

Thuneri Shibin murder case

കോഴിക്കോട് തൂണേരി ഷിബിൻ കൊലക്കേസിലെ പ്രതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതികളെ വൈകീട്ടോടെയാണ് പിടികൂടിയത്. പ്രതികളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കും. കഴിഞ്ഞയാഴ്ച ഹൈക്കോടതി വിചാരണക്കോടതി വെറുതെവിട്ട എട്ടുപ്രതികൾ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. കേസിലെ ഒന്നു മുതൽ ആറുവരെ പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇവർക്കുള്ള ശിക്ഷയിന്മേൽ വാദം നടത്തിയതിനു ശേഷം ഒരു പക്ഷേ നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും. 2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയത്. രാഷ്ട്രീയവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സി.

പി. എം പ്രവർത്തകരെ ആക്രമിച്ചെന്നും ഷിബിനെ കൊലപ്പെടുത്തിയെന്നുമാണ് കേസ്. നേരത്തെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു 18 പ്രതികളിൽ 17 പേരെ അഡീഷണൽ സെഷൻസ് ജഡ്ജി എസ്.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

കൃഷ്ണകുമാർ വെറുതെ വിട്ടത്.

Story Highlights: Accused in Thuneri Shibin murder case arrested at Nedumbassery airport

Related Posts
മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥ: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Public Interest Litigation

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

 
വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
Janaki vs State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി Read more

school leave report

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് Read more

സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Sidharth death case

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട Read more

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
SFI national conference

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു Read more

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി
Janaki vs State of Kerala

സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ Read more

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Kerala High Court

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ Read more

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
CM convoy case

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് Read more

Leave a Comment