Headlines

Kerala News

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസ് സീല്‍ ചെയ്തു.

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസ്

തൃക്കാക്കര നഗരസഭ ചെയര്‌പേഴ്‌സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് ആവശ്യപ്രകാരമാണ് നടപടി. ചെയര്‍പേഴ്‌സന്റെ മുറിയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസ് മുറി സെക്രട്ടറി സീല്‍ ചെയ്തത്. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടീസ് നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസിനു മുന്നില്‍ സെക്രട്ടറി പതിപ്പിച്ചു.

ഇതോടെ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ എതിരെ വിജിലൻസ് നീക്കം ശക്തമാക്കുകയാണ്. നഗരസഭാ ചെയർപേഴ്സണെതിരെ കൂടുതൽ സമരവുമായി മുന്നോട്ടു പോകാൻ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസവും നഗരസഭയിൽ വിജിലൻസ് പരിശോധന നടക്കും.

Story highlight : Thrikkakkara municipal chairperson’s office sealed.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts