സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം ; പ്രതികൾ അറസ്റ്റിൽ.

നിവ ലേഖകൻ

attacked security staff
attacked security staff

തിരുവനന്തപുരം : സ്ഥാപനത്തിനു മുന്നിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം പോത്തൻകോട് താഴേമുക്കിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ ഷംനാദിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
സംഭവത്തിൽ പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ്(22), വിനു മോഹൻ (26) തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുതരാവസ്ഥയിലായ ഷംനാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

മർദനത്തിൽ ഷംനാദിന്റെ വലതുകാലിന് പൊട്ടലും നട്ടെല്ലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തുവെച്ചുതന്നെ അക്രമികളെ പോത്തൻകോട് പോലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്നാണ് വിവരം.കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡു ചെയ്തു.

Story highlight : Three member gang arrested for attacking security staff

  കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Related Posts
16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

ജപ്തിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു
house foreclosure

പൊന്നാനി പാലപ്പെട്ടിയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു. എടശ്ശേരി Read more

കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

  എസ് രാജേന്ദ്രൻ ആർപിഐയിലൂടെ എൻഡിഎയിൽ; ഇന്നോ നാളെയോ പ്രഖ്യാപനം
കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more