മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; മുപ്പതോളം പേര്ക്ക് പരിക്ക്.

നിവ ലേഖകൻ

Thirty people were injured in bus accident at Malappuram.

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേര്ക്ക് പേരിക്കേറ്റു. പുതുപൊന്നാനിയില് വച്ച് ഇന്ന് പുലര്ച്ചെയോടെ ആയിരുന്നു അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുല്ത്താന് ബത്തേരി സ്വദേശികള് സഞ്ചരിച്ചിരുന്ന ഗാലക്സി എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ പരിക്കേറ്റ പതിനേഴ് പേരെ കോഴിക്കോട് മെഡിക്കല് കോളേജിലും, മറ്റുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്.

ബസിന് കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Story highlight : Thirty people were injured in bus accident at Malappuram.

Related Posts
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; കൈ മുറിച്ചുമാറ്റിയെന്ന് ആരോപണം
medical negligence

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന് പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ Read more

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണം; പ്രമേയം പാസാക്കി ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി
AIIMS in Alappuzha

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി ആലപ്പുഴ സൗത്ത് Read more

കർണാടകയിൽ അമ്മ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
Mother commits suicide

കർണാടകയിലെ ശിവമോഗയിൽ 38 വയസ്സുള്ള ശ്രുതി എന്ന സ്ത്രീ തന്റെ 12 വയസ്സുള്ള Read more

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
Raping Minor Daughter

സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. കുടക് സ്വദേശിയായ 45 Read more

മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു; സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് അക്ഷയ് കുമാർ
cyber safety for kids

സൈബർ ഇടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും അവബോധം നൽകണമെന്നും അക്ഷയ് കുമാർ. മുംബൈയിൽ നടന്ന Read more

കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി രൂപ
Kantara Chapter 1 collection

ഋഷഭ് ഷെട്ടി നായകനായ കാന്താരയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തി. ആദ്യദിനം ചിത്രം Read more

തിരുവനന്തപുരം ജനറൽ ആശുപത്രി: ചികിത്സാ പിഴവിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സുമയ്യ
Treatment Error

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ Read more

ഡീപ്ഫേക്ക്: ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കോടതിയിൽ, യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ട കേസ്
AI Deepfake Videos

എ.ഐ. ഉപയോഗിച്ച് ഡീപ്ഫേക്കുകളിലൂടെ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ Read more

യൂത്ത് കോൺഗ്രസ് ഫണ്ട് മുക്കിയെന്ന് കെ.ടി. ജലീൽ; യൂത്ത് ലീഗിൻ്റെ കയ്യിൽ നിന്ന് പഠിച്ചെന്നും വിമർശനം
Youth Congress fund

യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് Read more

കൊളംബിയയിൽ ഇന്ത്യൻ കമ്പനികളുടെ പ്രകടനത്തെ പ്രശംസിച്ച് രാഹുൽ ഗാന്ധി
Indian companies in Colombia

കൊളംബിയയിൽ ഇന്ത്യൻ കമ്പനികൾ മികച്ച വിജയം നേടുന്നതിൽ അഭിമാനമുണ്ടെന്ന് രാഹുൽ ഗാന്ധി. ഇന്ത്യൻ Read more