കോവിഡ് ശേഷം ശ്വാസതടസ്സം: ആരോഗ്യകരമായ ഭക്ഷണങ്ങൾ കൊണ്ട് പരിഹരിക്കാം

നിവ ലേഖകൻ

കോവിഡ് കേസുകൾ ഇപ്പോൾ ആശങ്കയ്ക്ക് വഴിവയ്ക്കുന്നില്ലെങ്കിലും, ഇപ്പോഴും ധാരാളം ആളുകൾക്ക് ഗുരുതരമായ രോഗബാധയുണ്ടാകുന്നു. പ്രാരംഭ അണുബാധയ്ക്ക് ശേഷം 12 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ലോംഗ് കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഒരു പ്രശ്നമായി നിലനിൽക്കുന്നു. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ട ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നവർ അവരുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനുള്ള വഴികൾ ഇപ്പോഴും തേടുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടുവേദന, മുട്ടുവേദന, മുടികൊഴിച്ചിൽ, ശ്വാസതടസം എന്നിവ കോവിഡിന് ശേഷവും അനുഭവപ്പെടാം. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ഇത്തരം ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ഒരു വഴിയാണ്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, സിങ്ക്, കാൽസ്യം മുതലായവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കോവിഡിന് ശേഷം ഊർജ്ജ നില തിരികെ ലഭിക്കാൻ സഹായിക്കും.

ശ്വാസതടസ്സം എന്നത് ലോംഗ് കൊവിഡുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ ഒന്നാണ്. ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ ലക്ഷണത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കും. ശ്വാസം മുട്ടലിന് പരിഹാരമായി പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങൾ കഴിക്കുക.

ദിവസത്തിൽ നാലോ അഞ്ചോ തവണ ചെറിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ ആപ്പിൾ, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ വാൽനട്ട്, ബ്ലൂബെറി, ബ്രോക്കോളി തുടങ്ങിയവ കഴിക്കാം. ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയും ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം Read more

രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar

രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ Read more

മുഹമ്മദ് റസൂലോഫ് ഐഎഫ്എഫ്കെ മത്സരവിഭാഗം ജൂറി ചെയര്പേഴ്സണ്
IFFK jury members

30-ാമത് ഐഎഫ്എഫ്കെയിലെ മത്സരവിഭാഗം ജൂറിയെ പ്രഖ്യാപിച്ചു. ഇറാനിയന് സംവിധായകന് മുഹമ്മദ് റസൂലോഫ് ജൂറി Read more

ശബരിമലയിൽ വീണ്ടും തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Temple Security

ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു. വെർച്വൽ ക്യൂ വഴി 62503 പേർ ദർശനം Read more

കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar bail plea

രാഹുൽ ഈശ്വറിന് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചു. അതിജീവിതകൾക്കെതിരായ പോസ്റ്റുകൾ നീക്കം Read more

ഉത്തർപ്രദേശിൽ 100 കോടിയുടെ വ്യാജ ഭവന വായ്പ തട്ടിപ്പ്; 8 പേർ അറസ്റ്റിൽ
housing loan scam

ഉത്തർപ്രദേശിൽ വ്യാജ രേഖകളും പ്രൊഫൈലുകളും ഉപയോഗിച്ച് 100 കോടി രൂപയുടെ ഭവന വായ്പ Read more

അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
elephant attack

അട്ടപ്പാടിയിൽ കടുവ സെൻസസിനായി പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. Read more

രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; ആദ്യ ദിനം നേടിയത് 27 കോടി!
Dhurandhar box office collection

രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടി. Read more

അദാനി യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ്; 87 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി
Adani University Convocation

അദാനി യൂണിവേഴ്സിറ്റിയിൽ രണ്ടാമത് ബിരുദദാന ചടങ്ങ് നടന്നു. അഹമ്മദാബാദിലെ അദാനി യൂണിവേഴ്സിറ്റി കാമ്പസിൽ Read more