Headlines

Kerala News

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിൽ ഇന്ന് കൂടുതൽ ഇളവുകൾ. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ കൂടാതെ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാരാന്ത്യ ലോക്ക് ഡൗണിലും ഇളവുകൾ ഉണ്ട്. 18, 19, 20 എന്നീ ദിവസങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ കൂടാതെ ചെരുപ്പുകട തുണിക്കട, ഫാൻസി, സ്വർണ്ണക്കട, ഇലക്ട്രോണിക് ഷോപ്പ് എന്നിവയ്ക്ക് പ്രവർത്തനാനുമതി ഉണ്ട്.

എ, ബി, സി കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങൾക്ക് രാത്രി 8വരെ തുറക്കാം. ഡി കാറ്റഗറിയിലുള്ളവർക്ക് നാളെ ഒരു ദിവസം പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്.

എ, ബി വിഭാഗത്തിൽപ്പെടുന്നവർക്ക്‌ നാളെ മുതൽ കൂടുതൽ ഇളവുകൾ ഉണ്ട്. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിവരെ പ്രവർത്തിക്കും. എന്നാൽ സർക്കാർ ഉത്തരവ് വ്യക്തമല്ലാത്തതിനാൽ ഇന്ന് മദ്യശാലകൾ തുറക്കില്ല.

Story Highlights: There is no lock down in Kerala today due to Eid. More concessions in the state.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts