കനത്ത മഴ; ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട്.

Anjana

കനത്ത മഴ ഓറഞ്ച്അലർട്ട് യെല്ലോഅലർട്ട്
കനത്ത മഴ  ഓറഞ്ച്അലർട്ട് യെല്ലോഅലർട്ട്

കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ ഇടിയും മിന്നലും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്.

ബുധനാഴ്ചയോടെ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടെക്കും. ചൊവ്വയും ബുധനും സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച നാലു ജില്ലകളിലും ബുധനാഴ്ച ആറ്‌ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് ഉയർന്ന കാറ്റിനും തിരമാലക്കും സാധ്യതയുണ്ട്. സർക്കാറിനും പൊതുജനങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ സാധ്യത ഉള്ളതിനാൽ തീരദേശവാസികൾക്കും മുന്നറിയിപ്പുണ്ട്.

  ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം

Story Highlights: Heavy rains will continue in Kerala. Yellow alert was declared in five districts and orange alert in one district.

Related Posts
കേരളത്തിൽ ആംബുലൻസ് നിരക്ക് ഏകീകരിച്ചു
Ambulance Charges

കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഗതാഗത വകുപ്പ് ഏകീകരിച്ചു. 600 രൂപ മുതൽ 2500 Read more

ഉമ തോമസ് നാളെ ആശുപത്രി വിടും
Uma Thomas

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

  ഓസ്ട്രിയയിലെ മഞ്ഞുമലയിൽ നിന്നും വന്ന അപൂർവ്വ ദൃശ്യം: അന്യഗ്രഹ ജീവികളോ പ്രകൃതി പ്രതിഭാസമോ?
വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

വീട് ജപ്തി ചെയ്ത് ബാങ്ക്; തിണ്ണയിലായ വൃദ്ധ ദമ്പതികൾ
Home Seizure

പത്തനംതിട്ടയിൽ മകൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത ബാങ്ക്. വൃദ്ധരായ Read more

ബാലരാമപുരം കൊലക്കേസ്: കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന് പരാതി, പൊലീസുകാരനെതിരെ കേസ്
Balaramapuram Murder Case

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് Read more

  കേരളത്തിൽ ചൂട് കൂടിയതിനെ തുടർന്ന് ജോലി സമയക്രമത്തിൽ മാറ്റം
ശബരിമല നട കുംഭമാസ പൂജകൾക്കായി തുറന്നു
Sabarimala Temple

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഫെബ്രുവരി 17 വരെയാണ് പൂജകൾ. തന്ത്രി Read more

ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more