സാക്ഷി പറഞ്ഞതിന്റെ പ്രതികാരം ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.

നിവ ലേഖകൻ

Updated on:

Attempted murder of a student in Chavara.

തിരുവനന്തപുരം : സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം.സംഭവത്തിൽ കൂവകൂടി സ്വദേശി അരുൺ ആണ് അക്രമണത്തിനു ഇരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് സാക്ഷി പറഞ്ഞതിന്റെ പേരിൽ അരുണിനെ ആക്രമിച്ചത്. പ്രതികൾ ജോലി സ്ഥലത്തെത്തി അരുണിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നെടുമങ്ങാട് കെഎസ്ആർടിസി പരിസരത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാല് ദിവസം മുൻപാണ് അരുൺ സാക്ഷി പറഞ്ഞത്.ഇതിനു പ്രതികാരമായി അരുൺ ജോലി ചെയ്തിരുന്ന പൂക്കടയിലെത്തി അക്രമികൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.നെടുമങ്ങാട് പോലീസ് അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story highlight : The young man was stabbed and injured in Thiruvananthapuram.

Related Posts
കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ ലൈംഗിക പീഡന കുറ്റം
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

  കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ
MDMA seizure Thiruvananthapuram

തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 52 ഗ്രാം എംഡിഎംഎയുമായി മൂന്ന് Read more

ഗുണ്ടാ നേതാവിന്റെ ലഹരിക്കേസ് അട്ടിമറി; തിരുവല്ലം എസ്ഐക്ക് സ്ഥലംമാറ്റം
drug case tampering

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച തിരുവല്ലം എസ്ഐയെ സ്ഥലം മാറ്റി. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. Read more

  പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം: യുവാവിനെതിരെ കേസ്
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more