പൊലീസിനെതിരെ ബലാത്സംഗ പരാതി; ആഭ്യന്തരവകുപ്പ് പ്രതിസന്ധിയിൽ

നിവ ലേഖകൻ

Kerala police rape allegations

പൊലീസിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി ഉയർന്നിരിക്കുകയാണ്. മലപ്പുറം മുൻ എസ്പി സുജിത്ത് ദാസും പൊന്നാനി മുൻ എസ്എച്ച്ഒ വിനോദും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. പരാതി നൽകിയിട്ടും കേസൊതുക്കാൻ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി വി അന്വർ എംഎൽഎ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്നാണ് പരാതിപെടാന് ധൈര്യം കിട്ടിയതെന്ന് പരാതിക്കാരി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ പി വി അൻവർ നടത്തുന്ന വെളിപ്പെടുത്തലിൽ മുഖം രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് പാടുപെടുന്നതിനിടെയാണ് ഈ പരാതി ഉയർന്നിരിക്കുന്നത്. അന്വറിന്റെ വെളിപ്പെടുത്തലുകൾ സേനയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യ മുനമ്പിൽ നിർത്തുകയാണ്.

ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ സിപിഎമ്മിൽ തന്നെ അത്രപ്തി ഉണ്ടെങ്കിലും അതാരും പരസ്യമായി പുറത്ത് പറയാൻ തയ്യാറായിരുന്നില്ല. കേരളത്തിലെ നിയമവാഴ്ച തകർന്ന അവസ്ഥയിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നതും സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

  നാലാം ക്ലാസ്സിലെ തല്ലിന്റെ പേരിൽ 62കാരന് ക്രൂരമർദ്ദനം; കാസർഗോഡ് സംഭവം

മുഖ്യമന്ത്രിയെ എഡിജിപി ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് മുൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല ആരോപിച്ചു. നിലവിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം അദ്ദേഹത്തെ എഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

Story Highlights: Kerala police face rape allegations amid political revelations and internal conflicts

Related Posts
നിലമ്പൂര് ഉപതിരഞ്ഞെടുപ്പ്: 10 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്, പി.വി. അൻവർ കത്രിക ചിഹ്നത്തിൽ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നു. പി.വി. അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. Read more

തൃശ്ശൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Thrissur double murder

തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം Read more

  തൃശ്ശൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
തൃശ്ശൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ലുക്ക് Read more

നാലാം ക്ലാസ്സിലെ തല്ലിന്റെ പേരിൽ 62കാരന് ക്രൂരമർദ്ദനം; കാസർഗോഡ് സംഭവം
childhood grudge attack

കാസർഗോഡ് വെള്ളരിക്കുണ്ടിൽ വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദ്ദനം. നാലാം Read more

വി.വി. പ്രകാശിന്റെ വീട് സന്ദർശിച്ച് പി.വി. അൻവർ; രാഷ്ട്രീയ നീക്കം ശ്രദ്ധേയമാകുന്നു
PV Anwar

നിലമ്പൂരിൽ പി.വി. അൻവർ രാഷ്ട്രീയ നീക്കം ആരംഭിച്ചു. അന്തരിച്ച വി.വി. പ്രകാശിന്റെ കുടുംബത്തെ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

  കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിൽ
അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ തട്ടിപ്പ് ശ്രമം; പോലീസിൽ പരാതി നൽകി
Anoop Jacob MLA

അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ Read more

അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി; നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പെന്ന്
PV Anwar issue

പി.വി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. Read more

പി.വി. അൻവറുമായുള്ള കൂടിക്കാഴ്ചയിൽ രാഹുലിനെ തള്ളി വി.ഡി. സതീശൻ
Rahul Mamkootathil Meeting

പി.വി. അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. Read more

അന്വറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil PV Anwar

പിണറായിസത്തിനെതിരായ പോരാട്ടത്തിൽ ലക്ഷ്യം തെറ്റരുതെന്ന് പറയാനാണ് അൻവറിനെ കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കൂടിക്കാഴ്ച Read more

Leave a Comment