മാതാവ് മൊബൈൽ ഫോൺ നൽകിയില്ല ; പത്താം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു.

നിവ ലേഖകൻ

Tenth Class‌ student committed suicide at Idukki
Tenth Class student committed suicide at Idukki

ഇടുക്കി നാരകപ്പുഴയിൽ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് ആണ് ജീവനൊടുക്കിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.റസൽ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു.

പുലർച്ചെ നാല് മണിയ്ക്ക് മുറിയിൽ വെളിച്ചം കണ്ടതിനെ തുടർന്ന് മാതാവ് മുറിയിൽ എത്തിയപ്പോൾ ഉറങ്ങാതെ മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു റസൽ. തുടർന്ന് ഫോൺ വാങ്ങിവയ്ക്കുകയും രാവിലെ കുട്ടി ഫോൺ ആവശ്യപ്പെട്ടപ്പോൾ പഠിച്ചതിന് ശേഷമേ ഫോൺ നൽകു എന്നും മാതാവ് പറഞ്ഞു.

ഇതേ തുടർന്ന് കുട്ടി ഉച്ചയ്ക്ക് ഫോൺ ആവശ്യപ്പെട്ടതോടെ ഫോൺ മുറിയിൽ ഉണ്ടെന്നും എടുത്തുകൊള്ളാനും മാതാവ് പറഞ്ഞു.

എന്നാൽ ഇതിന് ശേഷം റസൽ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.മാതാവാണ് ആദ്യം കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

  കേരള ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ട്, ശശി അയ്യഞ്ചിറ, അനിൽ തോമസ് എന്നിവർ മത്സരരംഗത്ത്

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story highlight : Tenth Class student committed suicide at Idukki.

Related Posts
അത്തം പത്തിന് ഓണം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം; ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം
Kerala monsoon rainfall

ചിങ്ങമാസത്തിലെ അത്തം നാളായ ഇന്ന് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് Read more

തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു: പോലീസിനെതിരെ ആരോപണം
thrissur youth suicide

തൃശൂർ അഞ്ഞൂരിൽ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് നീതി കിട്ടാത്തതിനെ തുടർന്ന് Read more

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

  അമ്മയിലേക്ക് മടങ്ങുന്നില്ല; നിലപാട് വ്യക്തമാക്കി ഭാവന
സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Plus Two Student Death

തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി റിട്ടയർ Read more

സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

  17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Munnar death case

ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷൻ Read more

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more