മയക്കുമരുന്നു കേസ്: റാണാ ദഗ്ഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നിവരെ ചോദ്യം ചെയ്യും.

Anjana

മയക്കുമരുന്നു കേസ് തെലുങ്ക് സിനിമാതാരങ്ങൾ
മയക്കുമരുന്നു കേസ് തെലുങ്ക് സിനിമാതാരങ്ങൾ
Photo Credit : facebook / itsraviteja,  facebook / RanaDaggubati 

കഴിഞ്ഞദിവസം പിടിച്ചെടുത്ത മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നോട്ടീസയച്ചത്. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെലങ്കാനയിൽ കഴിഞ്ഞദിവസം പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്നാണ് സൂചന. ഇതേതുടർന്നാണ് സെപ്റ്റംബർ എട്ടിന് ഹാജരാകാൻ മൂവർക്കും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയത്. 

നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മൂവർക്കും ഇഡിയും നോട്ടീസ് നൽകിയിരുന്നു. പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥിനെയും ഇത്തരത്തിൽ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 12 കേസുകളായി 30 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് തെലങ്കാന എക്സൈസ് പിടിച്ചെടുത്തത്.

Story Highlights: Telugu super stars to face enquiry from Narcotics Control Bureau in drug case.

  കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട: രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ
Related Posts
ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
Biju Joseph Murder

തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
Nenmara Double Murder

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 500 ലധികം പേജുള്ള കുറ്റപത്രം Read more

അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Bengaluru murder

ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ലോക്\u200cനാഥ് സിങ്ങിനെ ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തി. Read more

ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന കൊലപാതകം; മകൻ അച്ഛനെ കുത്തിക്കൊന്നു
Balussery Murder

ബാലുശ്ശേരിയിലെ പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. എഴുപത്തിയൊന്നുകാരനായ അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നങ്ങൾ Read more

തലയും കൈപ്പത്തികളും ഛേദിച്ച്, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ച ഭാര്യയുടെ ക്രൂരത വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Meerut Murder

മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ Read more

  വടക്കാഞ്ചേരിയിൽ രാത്രി ആക്രമണം: അച്ഛനും മകനും വെട്ടേറ്റു
കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Stabbing

ചടയമംഗലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. സുധീഷ് (35) Read more

മൈസൂർ കൊള്ളക്കേസ്: മലയാളി പ്രതിയെ പോലീസ് വെടിവെച്ചു
Mysore robbery

മൈസൂരിൽ വാഹനം ആക്രമിച്ച് കൊള്ള നടത്തിയ കേസിലെ മലയാളി പ്രതിയെ പോലീസ് വെടിവെച്ചു. Read more

  മീററ്റിൽ നാവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം സിമന്റ് ഡ്രമ്മിൽ
ഭർത്താവിന്റെ നാവ് കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്
Rajasthan Wife Bites Husband's Tongue

രാജസ്ഥാനിൽ കുടുംബ വഴക്കിനിടെ ഭാര്യ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രവീണ സെയിൻ എന്ന Read more