വിശാഖപട്ടണത്തിൽ കണ്ടെത്തിയ പതിമൂന്നുകാരി ഇന്ന് കേരളത്തിലേക്ക് മടങ്ങും

നിവ ലേഖകൻ

Missing Kerala teen Visakhapatnam return

വിശാഖപട്ടണത്തിൽ കണ്ടെത്തിയ പതിമൂന്നുകാരിയെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. കേരള പൊലീസ് സംഘം വിശാഖപട്ടണത്തിലെ ഗേൾസ് ഹോമിൽ എത്തി പെൺകുട്ടിയെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് സംഘം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകീട്ടോടെയാണ് കഴക്കൂട്ടത്ത് നിന്നുള്ള പൊലീസ് സംഘം വിശാഖപട്ടണത്തിലെ ഗേൾസ് ഹോമിൽ എത്തിയത്. എസ്ഐയും ഒരു വനിതാ പൊലീസുമാണ് കേരളാ സമാജം പ്രവർത്തകരോടൊപ്പം പെൺകുട്ടിയെ നേരിൽ കണ്ടത്. ചൈൽഡ് കെയർ സെന്ററിൽ കഴിയുന്ന കുട്ടിയുടെ മൊഴി സി.

ഡബ്ല്യു. സിയും രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മുൻപ് കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മടങ്ങിപ്പോവാൻ തയ്യാറെന്ന് കുട്ടി പറഞ്ഞതായി എസ്ഐ പറഞ്ഞു. പെൺകുട്ടിയെ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും പൊലീസ് സംഘം അറിയിച്ചു.

  രക്തം എവിടെയുണ്ടെന്ന് ഇനി അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്

Story Highlights: Missing 13-year-old girl from Kerala found in Visakhapatnam to return home today

Related Posts
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, Read more

കൊട്ടിയൂരിൽ വീണ്ടും ദുരന്തം: ഉത്സവത്തിനെത്തിയ ആളെ കാണാതായി; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം
Kottiyoor festival safety

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെക്കൂടി കാണാതായി. ഭാര്യക്കൊപ്പം എത്തിയ കോഴിക്കോട് സ്വദേശി നിഷാദിനെയാണ് കാണാതായത്. Read more

സ്വർണ്ണവിലയിൽ നേരിയ കുറവ്: ഇന്നത്തെ വില അറിയാം
Kerala gold prices

സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് Read more

  തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 11 മരണം
Covid-19 cases India

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

സീതയുടെ മരണം: പോലീസ് അന്വേഷണം വേണമെന്ന് സി.വി. വർഗീസ്
Peerumedu death case

പീരുമേട്ടിലെ സീതയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി Read more

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം; സജീവ കേസുകൾ 7383 ആയി കുറഞ്ഞു
Covid cases decline

രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ആശ്വാസം. സജീവകേസുകള് 7383 ആയി കുറഞ്ഞു. 24 Read more

രക്തം എവിടെയുണ്ടെന്ന് ഇനി അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്
Blood Bank App Kerala

സംസ്ഥാനത്ത് രക്തം ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി Read more

  എയർ ഇന്ത്യ വിമാനം തകർന്നുവീണപ്പോൾ പൈലറ്റ് വിളിച്ച ‘മെയ്ഡേ’ കോൾ; എന്താണ് ഇതിനർത്ഥം?
പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റലുകളിൽ ട്യൂട്ടർമാരെയും സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കുന്നു
Palakkad recruitment

പാലക്കാട് ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിന് Read more

സ്വര്ണ്ണവില കുതിക്കുന്നു; ഒരു പവന് 74560 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണ്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് 200 രൂപയുടെ Read more

ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി സഹകരിക്കണമെന്ന് കളക്ടർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി പൊതുജനങ്ങൾ Read more

Leave a Comment