Headlines

Cinema, Entertainment

സൂര്യയുടെ പുതിയ ചിത്രം ‘ജയ് ഭീം’ൻറെ ടീസർ പുറത്ത്.

actor surya Jai Bhim

സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ൻറെ ഒഫീഷ്യൽ ടീസർ പുറത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിൽ അടിസ്ഥാന വർഗത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വക്കീൽ ആയാണ് സൂര്യ  എത്തുന്നത്.

രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ മലയാളി താരം ലിജോമോൾ ജോസ് പ്രാധാന കഥാപാത്രമാണ്.

സൂര്യയുടെ അഭിനയജീവിതത്തിലെ 39 -ആം ചിത്രമായ ജയ് ഭീം ൻറെ സംവിധായകൻ  ‘കൂട്ടത്തിൽ ഒരുത്തൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ജ്ഞാനവേലാണ്.

മണികണ്ഠൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, രമേശ് ,മണികണ്ഠൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ദീപാവലി റിലീസായി നവംബർ രണ്ടിന് പുറത്തു വരുന്ന ചിത്രം ഡയറക്ട് ഓ.ടി.ടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയാണ്  പ്രേക്ഷകരിൽ എത്തുന്നത്.

Story highlight  : Teaser of Surya’s new movie ‘ Jai Bhim ‘ released.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം

Related posts