KERALANEWS

സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.
ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നുള്ള അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും സിബിഐ പോലുള്ള ഏജൻസികളെകൊണ്ട് ...

കൊടകര കേസ്: കവർച്ച നടന്നയുടൻ ധര്മ്മരാജന് വിളിച്ചത് കെ സുരേന്ദ്രനെയെന്ന് വിവരം.
തൃശ്ശൂർ: കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികൾ സംസ്ഥാനത്ത് എത്തിച്ചുവെന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. ...

ചുമതലയിൽ നിന്ന് കെ.സി വേണുഗോപാലിനെ മാറ്റും.
കെ.സി വോണുഗോപാലിനെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് മാറ്റും. വേണുഗോപാലിന്റെ ഇടപെടലുകൾ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നുള്ള പരാതിയെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. ...

മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കണ്ട: സിപിഐഎം.
മന്ത്രി എ.കെ ശശീന്ദ്രൻ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ആരോപണത്തെ തുടർന്ന് മന്ത്രി എ.കെ ...

വധഭീഷണി കത്തിനു പിന്നിൽ കെ സുധാകരനാകാമെന്ന് പി. ജയരാജൻ.
വടകര എംഎൽഎയായ കെ കെ രമയുടെ ഓഫീസിൽ മകനെയും ആർഎംപി നേതാവിനെയും വധിക്കുമെന്ന് കാട്ടി ഭീഷണിക്കത്ത് വന്നിരുന്നു. കത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സിപിഎം സംസ്ഥാന ...

പുതിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പുറത്തിറക്കി.
സംസ്ഥാനത്ത് പുതുക്കിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പുറത്തിറക്കി. എഴു ദിവസത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക്(ടിപിആർ) അടിസ്ഥാനമാക്കി കാറ്റഗറി തിരിച്ചുളള തദ്ദേശസ്ഥാപനങ്ങളിലെ ലോക്ഡൗൺ മാറ്റമില്ലാതെ തുടരും. എന്നാൽ ഈ ...

അനന്യ കുമാരിയുടെ മരണം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ.
ട്രാൻസ് യുവതിയായ അനന്യ കുമാരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് അസഹ്യമായ ...

കൊച്ചിൻ ഷിപ്പ്യാർഡിൽ ആൾമാറാട്ടം; അഫ്ഗാൻ സ്വദേശി പിടിയിൽ.
കൊച്ചിൻ ഷിപ്പ്യാർഡിൽ അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു. വൻ സുരക്ഷാ വീഴ്ചയാണ് കൊച്ചിൻ ഷിപ്പിയാർഡിൽ ഉണ്ടായത്. അബ്ബാസ് ഖാൻ എന്ന അസം സ്വദേശിയുടെ പേരിലുള്ള ...

18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; ഇമ്രാൻ ലോകത്തോട് വിട പറഞ്ഞു.
സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദ് എന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയായി. ഇമ്രാന്റെ ചികിത്സയ്ക്കായി പതിനാറരകോടി രൂപയാണ് ...

കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി അധിക ഇളവുകൾ ...

കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.
കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ ...