KERALANEWS

കൂടുതല് കുട്ടികളുള്ളവര്ക്ക് ധനസഹായം ഏർപ്പെടുത്തി പാലായ്ക്കു പിന്നാലെ പത്തനംതിട്ട രൂപതയും.
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ചു. പ്രതിമാസം നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് 2000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. വാഗ്ദാനം ...

പത്തനംതിട്ട കളക്ടറുടേത് ഉൾപ്പെടെ വാഹനങ്ങൾ ജപ്തി ചെയ്യണമെന്ന് കോടതി.
പത്തനംതിട്ട റിങ് റോഡിനായി ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കാലതാമസം നേരിട്ടതിനാലാണ് നടപടി.പത്തനംതിട്ട ജില്ലാ കളക്ടറായ ദിവ്യ എസ് അയ്യരുടെ വാഹനം അടക്കം 23 വാഹനങ്ങൾ ...

ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
കണ്ണൂരിൽ കാൽടെക്സ് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിന്ന് കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ പാചകവാതക ടാങ്കർ ലോറിയ്ക്കടിയിലേക്ക് യുവതി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ...

പിതൃസഹോദരനെ 17 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി.
പത്തനംതിട്ട പമ്പാവാലി ഐത്തലപ്പടിയിലാണ് പിതൃസഹോദരനെ 17 വയസ്സുകാരനായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയത്. ചരിവുകാലയിൽ സാബു(45) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പോലീസ് അറിയിച്ചു. ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: അമ്മയുടെ സുഹൃത്തുക്കള് പിടിയിൽ.
ആറന്മുളയില് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില് കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന് പൊലീസില് പരാതി നല്കിയത്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ...

റോബിന് വടക്കുംചേരിയെ വിവാഹം കഴിയ്ക്കാൻ അനുമതി തേടി പെണ്കുട്ടി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസ് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കുന്നതിന് അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ...

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നു: വിഡി സതീശൻ.
സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സിപിഐഎമ്മിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ...

ജനങ്ങൾക്ക് ഓണസമ്മാനം: 15 ഇനങ്ങളുമായി ഓണക്കിറ്റ് തിങ്കളാഴ്ച്ച എത്തും.
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പ്രാദേശികതലത്തിൽ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ തുടങ്ങും. 15 തരം ഇനങ്ങളാണ് കിറ്റിൽ ലഭ്യമാകുക. 90 ലക്ഷത്തിലധികമുള്ള എപിഎൽ, ബിപിഎൽ എല്ലാ കാർഡുടമകൾക്കും കിറ്റ് ...

സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു: മുൻ കസ്റ്റംസ് കമ്മീഷണർ
സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തൽ. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറാണ് കേരളത്തിൽ നിന്ന് സ്ഥലം മാറി പോകുന്നതിനെ തുടർന്ന് മാധ്യമങ്ങളോട് ...

മാനസയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സൈനികരുടേതിന് സമാനമായ തോക്ക്.
കൊച്ചി : കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ യുവാവിന് തോക്കു ലഭ്യമായത് ഏതെങ്കിലും സൈനികനിൽ നിന്ന് മോഷ്ട്ടിച്ചതോ വാങ്ങിയതോ ആയിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണ ...

13 കാരിയെ അമ്മ കാമുകന് നൽകി പണം വാങ്ങി
ആറന്മുളയിൽ 13 വയസുള്ള മകളെ അമ്മ പണം വാങ്ങി കാമുകനും കാമുകന്റെ സുഹൃത്തിനുമായി നൽകി. അമ്മയുടെ കാമുകനായ ടിപ്പർ ലോറി ഡ്രൈവർക്ക് പെൺകുട്ടിയെ വിറ്റു എന്നും ആരെയും ...