KERALA

ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാൻ നീക്കം

ലൈംഗികാധിക്ഷേപ പരാതി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം.

നിവ ലേഖകൻ

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി  പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ...

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

നിവ ലേഖകൻ

കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാറി(39)നെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിലവില് പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ...

സോളാർ പീഡന കേസ്

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ച് സിബിഐ.

നിവ ലേഖകൻ

തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെഎഫ്ഐആർ സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ ...

കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ

സാധനങ്ങൾ സ്വന്തമായി ഇറക്കി; കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ.

നിവ ലേഖകൻ

കണ്ണൂർ : കണ്ണൂരിൽ  കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ ...

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് ബെവ്കോ

തിരക്കൊഴിവാക്കാൻ മദ്യത്തിന് ഓണ്ലൈന് പേയ്മെന്റ് സംവിധാനവുമായി ബെവ്കോ.

നിവ ലേഖകൻ

തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് പരിഹാരമായി പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിനായി ഓണ്ലൈന് പേയ്മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്കാണ് ബെവ്കോയുടെ നീക്കം. പരീക്ഷണാടിസ്ഥാനത്തില് ഇന്ന് മുതൽ പുതിയ ...

ഇന്ന് ചിങ്ങം ഒന്ന്

മലയാളക്കരയ്ക്ക് പുതുവർഷം; ഇന്ന് ചിങ്ങം ഒന്ന്.

നിവ ലേഖകൻ

മലയാളികൾക്ക് ഇന്ന് പുതുവർഷപ്പിറവി. ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കടകത്തിന്റെ അവസാനത്തോടെ ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളിയ്ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് പിറവികൊള്ളുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഓരോ ...

അധ്യാപകന്റെ ആത്മഹത്യ ക്രൂരപീഡനമെന്ന് ഭാര്യ

അധ്യാപകന്റെ ആത്മഹത്യ: നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ.

നിവ ലേഖകൻ

അധ്യാപകൻ ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ക്രൂരപീഡനമെന്ന വെളിപ്പെടുത്തലുമായി സുരേഷിന്റെ ഭാര്യ. മക്കൾ നോക്കിനിൽക്കെയാണ് സദാചാര ഗുണ്ടകൾ സുരേഷിനെ മർദ്ദിച്ചതെന്ന് ഭാര്യ പ്രജിത ...

സ്ക്രീൻ ഷെയർ ആപ്പുകളെ സൂക്ഷിക്കുക

സ്ക്രീൻ ഷെയർ ആപ്പുകളെ സൂക്ഷിക്കുക: കേരള പോലീസ്.

നിവ ലേഖകൻ

സ്ക്രീൻ ഷെയർ ആപ്പുകൾ വഴി തട്ടിപ്പ് നടക്കുന്നതിനാൽ മുന്നറിയിപ്പു നൽകി കേരള പോലീസ്. സ്ക്രീൻ ഷെയർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പല വഴിയിലൂടെയും പ്രോത്സാഹിപ്പിക്കുമെന്ന് കേരള ...

ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം

‘ഹരിത’യ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം; നാളെ രാവിലെ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം.

നിവ ലേഖകൻ

മലപ്പുറം: വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിനോട് ആവിശ്യപെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി ...

കഞ്ചാവ് കച്ചവടം തൃശൂര്‍സ്വദേശി അറസ്റ്റിൽ

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; തൃശൂര് സ്വദേശി അറസ്റ്റിൽ.

നിവ ലേഖകൻ

തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ  തൃശൂര് പോലൂക്കര സ്വദേശി അറസ്റ്റിൽ. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് ...

താലിബാന്‍ ഹരീഷ് ശിവരാമകൃഷ്ണൻ സിത്താര

താലിബാന് വിസ്മയമായി തോന്നുന്നവര് അണ്ഫോളോ ചെയ്യണം: ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിന്റെ പൂർണ അധികാരം കീഴടക്കാൻ ശ്രമിക്കുന്ന താലിബാനെ വിസ്മയമായി തോന്നുന്നവർ സമൂഹമാധ്യമങ്ങളിൽ തന്നെ അൺഫ്രണ്ട് / അൺഫോളോ ചെയ്യണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു. ഹരീഷ് ശിവരാമന്റെ ...

അപകീർത്തികരമായ പരാമർശം ജയശങ്കറിനെതിരെ കേസ്

അപകീർത്തികരമായ പരാമർശം; സ്പീക്കറുടെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസ്.

നിവ ലേഖകൻ

പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി കേസെടുത്തു. ചാനൽ ചർച്ചയിൽ ജയശങ്കർ വാളയാർ ...