COVID19

മൂന്നാം ഓണം കേരളത്തിൽ ലോക്ഡൗണില്ല

മൂന്നാം ഓണം: കേരളത്തിൽ ഇന്ന് ലോക്ഡൗണില്ല.

Anjana

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നല്കിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഇളവുകൾ ഇന്നുകൂടി തുടരും. കർശന നിയന്ത്രണങ്ങൾ പാലിച്ചു കടകൾക്ക് ഇന്നും തുറന്നു പ്രവർത്തിക്കാവുന്നതാണ്. നാളെ ചേരുന്ന അവലോകനയോഗത്തിൽ ആയിരിക്കും ...

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Anjana

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,948 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 403 പേരാണ് മരിച്ചത്. കണക്കുകൾ പ്രകാരം 3,53,398 പേരാണ് നിലവിൽ ഇന്ത്യയിൽ ...

എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ആരോഗ്യമന്ത്രി

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും: ആരോഗ്യമന്ത്രി.

Anjana

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജമാണെന്നും കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ...

കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി

കോവിഡ് ഭയന്ന് ദമ്പതികൾ ജീവനൊടുക്കി;ഫലം നെഗറ്റീവ്.

Anjana

കർണാടകയിലെ ബംഗളൂരുവിലാണ് കോവിഡ് പിടിപെട്ടെന്ന് ഭയന്ന് ദമ്പതികൾ ജീവനൊടുക്കിയത്. സൂറത്തുകൽ ബൈക്കംപടി ചിത്രാപുര സ്വദേശികളായ രമേശ് സുവർണ്ണയും(40) ഭാര്യ ഗുണ ആർ സുവർണയുമാണ്(35) ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിനു ...

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് നല്‍കി.

Anjana

കൽപ്പറ്റ: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകിയെന്നും വാക്സിനേഷൻ യജ്ഞത്തിൽ ‘സമ്പൂര്‍ണ’ വാക്‌സിനേറ്റഡ് ജില്ലയായി വയനാട് മാറിയെന്നും കളക്ടർ അദീല ...

ക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം; നടപടിയെന്ന് ആരോഗ്യമന്ത്രി.

Anjana

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന പേരിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള വ്യാജസന്ദേശമാണ് പ്രചരിച്ചത്. ഗംഗദത്തൻ എന്ന ആരോഗ്യ വകുപ്പ് ...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും; പുതുക്കിയ മാർഗനിർദേശങ്ങൾ വരും.

Anjana

സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനം  കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ അശാസ്ത്രീയതയുണ്ടെന്ന വിമർശനം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉന്നയിച്ചിരുന്നു. കോവിഡ് വ്യാപനം ...

വാക്സിൻ രണ്ടു ഡോസ് നൽകി

വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്നു; നഴ്സ് രണ്ടു ഡോസ് നൽകി.

Anjana

കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് നഴ്സ് നൽകിയത് രണ്ടു ഡോസ് വാക്സിൻ. വടയാർ കോരപുഞ്ച സ്വദേശി സരള തങ്കപ്പനാണ് ഉച്ചക്ക് 2.30ന് ...

വ്യാപാരികൾ മൊബൈൽഫോൺ കടകൾ തുറക്കും

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

Anjana

വ്യാപാരികൾ  സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് ...

കേരളത്തിൽ കോവിഡ് രാഹുൽ ഗാന്ധി

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.

Anjana

കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും ...

ടിപിആര്‍നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയം

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന് വിമർശനം.

Anjana

അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട്. കാസര്‍ഗോട്ടെ വോര്‍ക്കാടി പഞ്ചായത്തിൽ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള്‍ രോഗിയെന്ന് ...

കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 13.53 ആണ്. ...