പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.

നിവ ലേഖകൻ

പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ്ഗോപി
പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ്ഗോപി

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഷപ് ഹൗസില് എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഷപുമൊത്ത് വിവിധ സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. രാഷ്ട്രീയക്കാരനായിട്ടല്ല എംപിയെന്ന നിലയ്ക്കാണ് ബിഷപ് ഹൗസില് സന്ദർശനം നടത്തിയതെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി എംപി പറഞ്ഞു.

Story highlight: Suresh Gopi supports Pala Bishop Mar Joseph Kallarangad.

Related Posts
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
Bihar election campaign

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലെ കര്പ്പൂരി ഗ്രാമത്തില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം Read more

  ഹിജാബ് വിവാദം: സെൻ്റ് റീത്ത സ്കൂൾ പ്രിൻസിപ്പാളിന് നന്ദി പറഞ്ഞ് എസ്എഫ്ഐ
പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

  കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനം
Palakkad BJP factionalism

പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനങ്ങൾ നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ Read more

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

  ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഭിന്നത; മുന്നണി കൺവീനറെ തള്ളി ജോസഫ് ഗ്രൂപ്പ്
Kerala Congress UDF Entry

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നണി കൺവീനറുടെ നിലപാടിനെ ജോസഫ് Read more