Headlines

Awards, World

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്‍.

നൊബേൽ പുരസ്കാരത്തിനു അർഹരായി മൂന്നുപേര്‍
Photo credit – dw.com

കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കുന്നതിനും പ്രവചിക്കാനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയതിനു 2021 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരത്തിനു മൂന്ന് ശാസ്ത്രജ്ഞർ അർഹരായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് നൊബേൽ പുരസ്‌കാരത്തിനു അർഹരായ  ജെതാക്കൾ.

സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ നേർപകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്കാണ് ലഭിക്കുക.ബാക്കി പകുതി തുക പരീസിക്കാണ് ലഭിക്കുന്നത്.

Story highlight : Sukuro Manabe, Klose Hasselmann and Giorgio Parisi were awarded the Nobel Prize in Physics.

More Headlines

ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...
ലെബനനിൽ ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; എട്ട് മരണം, രണ്ടായിരത്തിലേറെ പേർക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍

Related posts