എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ; പ്രതി അധ്യാപകൻ.

നിവ ലേഖകൻ

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതി അധ്യാപകൻ
വിദ്യാര്ത്ഥിയുടെ ആത്മഹത്യ പ്രതി അധ്യാപകൻ

കാസര്കോട് മേല്പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ആഴ്ചയാണ് ദേളിയിലെ സ്വകാര്യ സ്കൂളില് 8 ആം ക്ലാസില് പഠിക്കുന്ന പെണ്കുട്ടിയെ വീടിനുള്ളില് മരണപ്പെട്ട നിലയില് കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണം ഉസ്മാന് എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ മൊഴി.

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ നിരന്തരം  അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ച് അധ്യാപകന് പിന്തുടര്ന്നിരുന്നു. എന്നാൽ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് ഇതു മനസിലാക്കിയ കുട്ടിയുടെ പിതാവ് സ്കൂള് പ്രിന്സിപ്പലിനെ വിവരം അറിയിച്ചു.

ഇതിനെ തുടർന്ന് അധ്യാപകന് പെൺകുട്ടിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും മാനസികമായി തകര്ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ പരാതി.

അധ്യാപകന് പെണ്കുട്ടിയോട് ആത്മഹത്യ ചെയ്യാന് അവശ്യപ്പെടുന്ന ശബ്ദ രേഖകളും പുറത്തു വന്നിട്ടുണ്ട്. അധ്യാപകനായ ഉസ്മാനെതിരെ മേല്പ്പറമ്പ് പൊലീസ് പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി   കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

  പാലക്കാട് ചെർപ്പുളശ്ശേരിയിൽ എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Story highlight:  Student committed suicide, pocso case against teacher.

Related Posts
കേരളത്തിൽ 104 പാകിസ്താൻ പൗരന്മാർ; വിവരശേഖരണം പൂർത്തിയാക്കി പൊലീസ്
Pakistani Nationals in Kerala

കേരളത്തിൽ താമസിക്കുന്ന 104 പാകിസ്ഥാൻ പൗരന്മാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ദീർഘകാല വിസ, Read more

എ.ഐ. എസൻഷ്യൽസ് പരിശീലനം: കൈറ്റിന്റെ ഓൺലൈൻ കോഴ്സ് മെയ് 10 ന് ആരംഭിക്കും
AI Essentials course

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്), എ.ഐ. ടൂളുകളെക്കുറിച്ചുള്ള ഒരു Read more

മമ്മൂട്ടിയുടെ കാരുണ്യം: ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം നൽകി മൂന്നര വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചു
Mammootty charity

മൂന്നര വയസ്സുകാരിയായ നിദ ഫാത്തിമയ്ക്ക് മമ്മൂട്ടിയുടെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ. ജന്മനാ ഹൃദ്രോഗബാധിതയായിരുന്ന Read more

  ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം, ശ്രീനാഥ് ഭാസി എന്നിവർക്ക് നോട്ടീസ്
മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ഉദ്യോഗസ്ഥർ കോടതിയിലേക്ക്
Motor Vehicle Department transfer

മോട്ടോർ വാഹന വകുപ്പിൽ 110 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി. Read more

മമ്മൂട്ടിയുടെ കാരുണ്യം: ഹൃദ്രോഗബാധിതയായ മൂന്നര വയസ്സുകാരിക്ക് പുതുജീവൻ
Mammootty

മൂന്നര വയസ്സുകാരി നിദ ഫാത്തിമയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായവുമായി മമ്മൂട്ടി. ജസീർ ബാബു Read more

കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസ്
KM Abraham CBI Case

മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അനധികൃത സ്വത്ത് സമ്പാദന കേസ് Read more

വാടാനപ്പള്ളിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
elderly couple death

വാടാനപ്പള്ളിയിലെ വീട്ടിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 85 വയസ്സുള്ള പ്രഭാകരനെയും ഭാര്യ Read more

  കെ.എം. എബ്രഹാമിനും എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പിന്തുണ
എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Center of Excellence

മഹാത്മാഗാന്ധി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ Read more

കളിക്കാന് പോയതിന് 11കാരനെ അച്ഛന് പൊള്ളലേല്പ്പിച്ചു
Kollam child abuse

കൊല്ലം പത്തനാപുരത്ത് കളിക്കാൻ പോയതിന് പതിനൊന്നുകാരനായ മകനെ അച്ഛൻ പൊള്ളലേൽപ്പിച്ചു. വിൻസുകുമാർ എന്നയാളാണ് Read more

ഐടി പാർക്കുകളിൽ മദ്യം: 10 ലക്ഷം രൂപ ലൈസൻസ് ഫീസ്
liquor license IT parks

കേരളത്തിലെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ അനുമതി നൽകി. 10 ലക്ഷം Read more