Headlines

Kerala News

കോവിഡ് ഭീതി; പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി.

കോവിഡ്ഭീതി പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി

കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ  നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുലർച്ചെയാണ് വിദ്യാർത്ഥിയെ  മരിച്ചനിലയിൽ കണ്ടെത്തിയത്. കോവിഡ് ഭീതി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൊബൈലിലെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം നടക്കും.

Story Highlights: Student committed suicide in Punalur due to covid fear.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts