സംസ്ഥാനത്ത് ഇന്ന് 12,818 പേര്ക്ക് കോവിഡ്.

നിവ ലേഖകൻ

Updated on:

ഇന്നത്തെ കോവിഡ് കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 12,818 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂര് 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്ഗോഡ് 706, കണ്ണൂര് 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്, ആര്.ടി.എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര് 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്ഗോഡ് 688, കണ്ണൂര് 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

  എയിംസ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം

85 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 22, കാസര്ഗോഡ് 11, തൃശൂര് 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര് 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427, വയനാട് 416, കണ്ണൂര് 785, കാസര്ഗോഡ് 681 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,72,895 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,09,323 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,83,826 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 25,497 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

2537 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.ടി.പി.ആര്. 5ന് താഴെയുള്ള 73, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

  മരണലക്ഷണങ്ങൾ: ഗരുഡപുരാണം പറയുന്നത്

Story Highlights: Today’s Covid updates.

Related Posts
COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
COVID-19 return COVID-19 future Preparing for COVID-19

ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു Read more

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.
കേരളത്തിൽ കോവിഡ് രാഹുൽ ഗാന്ധി

Photo Credits: Reuters കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് Read more

കൊവിഡ് വാക്സിന് പരീക്ഷണത്തില് നിര്ണായക നീക്കവുമായി ഇന്ത്യ.
വാക്‌സിന്റെ സംയോജിത പരീക്ഷണം

വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളജിന് വാക്സിന്റെ സംയോജിത പരീക്ഷണത്തിന് സമിതി അനുമതി നല്കി. Read more

സംസ്ഥാനത്ത് ടിപിആര് നിരക്ക് നിര്ണയിക്കുന്നത് അശാസ്ത്രീയമെന്ന് വിമർശനം.
ടിപിആര്‍നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയം

അശാസ്ത്രീയമായ ടിപിആര് നിര്ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല് പേര് Read more

കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ് Read more

  കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം അബ്ദുൽ നാസർ മഅ്ദനി ആശുപത്രി വിട്ടു
രാജ്യത്തെ 40% പ്രതിദിന കോവിഡ് കേസുകളും കേരളത്തിൽ; കേന്ദ്ര വിദഗ്ധസംഘം എത്തും.
കേന്ദ്ര വിദഗ്ധസംഘം കേരളത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികൾക്ക് ഊർജ്ജം നൽകുന്നതിനായി Read more

സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.
സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്നു; തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം.

Photo Credit: Oscar Espinosa/Shutterstock സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ Read more

43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.

Photo Credit: NDTV ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. Read more

ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്വെയ്സ്
ഇന്ത്യ യുഎഇ സർവീസുകൾ നിർത്തി

ഇത്തിഹാദ് എയര്വെയ്സ് ഇന്ത്യയില്നിന്നു യുഎഇയിലേക്കുള്ള സര്വീസുകള് നിര്ത്തിവച്ചു. ഇന്ത്യയില്നിന്നുള്ള വിമാനസര്വീസുകള് കോവിഡ് പശ്ചാത്തലത്തില് Read more

സംസ്ഥാനത്ത് വാക്സിനേഷന് ഇന്ന് പുനരാരംഭിക്കും.
സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

വാക്സിനേഷന് ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല് വാക്സിനേഷന് പൂര്ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് Read more