പെഗാസസ്; നിപ്പാ കാലത്ത് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണും ചോർത്തി.

Anjana

പെഗാസസ് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണുംചോർത്തി
പെഗാസസ് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണുംചോർത്തി
Photo Credits: 91mobiles

ഇസ്രായേൽ ചാരസംഘടന സോഫ്റ്റ്‌വെയറായ പെഗാസസ്  ഉപയോഗിച്ച് നടത്തിയ ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ നേതാക്കളുടെയും മഹാരാഷ്ട്രയിൽ പരുത്തിയുടെ വിത്തുൽപാദന വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബഹുരാഷ്ട്ര കമ്പനി അധികൃതരുടെയും ഫോണുകൾ പുതുതായി പുറത്തുവന്ന ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടുന്നു.

ഇതുകൂടാതെ കേരളത്തിൽ നിപ്പാ വൈറസ് പടർന്ന സാഹചര്യത്തിൽ പ്രതിരോധത്തിൽ പങ്കുവഹിച്ച വൈറോളജിസ്റ്റായിരുന്ന ഗഗൻദീപ് കാംഗിന്റെ പേരും പട്ടികയിലുണ്ട്. എന്നാൽ ഗഗൻദീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാൽ ഫോൺ ചോർത്തൽ സ്ഥിരീകരിച്ചിട്ടില്ല.

ഇതേ കാലയളവിൽ മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ നിപ്പാ വൈറസ് പഠനം നടത്തിയ വിദഗ്ധന്റെ ഫോണും ചേർത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

  കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

Story Highlights: Famous virologist Gagandeep Kand included in pegasus phone tapped list.

Related Posts
ഐഒസി ഡിജിഎം കൈക്കൂലിക്ക് പിടിയിൽ; സസ്പെൻഷൻ
Bribery

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡിജിഎം അലക്സ് മാത്യു വിജിലൻസ് Read more

കൈക്കൂലി കേസ്: ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അറസ്റ്റിൽ; വീട്ടിൽ നിന്ന് വൻതുകയും മദ്യശേഖരവും
Bribery

കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു വിജിലൻസിന്റെ പിടിയിലായി. Read more

കാൻസർ മരുന്നുകൾ ലഹരിയായി ഉപയോഗിക്കുന്നു: ലഹരി മാഫിയയുടെ പുതിയ തന്ത്രം
drug abuse

കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന വേദനസംഹാരികൾ ലഹരിമാഫിയ ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ലഹരിമരുന്നുകളുടെ Read more

  ഇഫ്താർ വിരുന്നിന് എതിരെ ബജ്റംഗ് ദൾ പ്രതിഷേധം
ഓസ്\u200cട്രേലിയൻ ഗ്രാൻ\u200cപ്രിയിൽ ലാൻ\u200cഡോ നോറിസ് വിജയി; വെസ്\u200cറ്റാപ്പനെ പിന്തള്ളി
Australian Grand Prix

മെൽബണിലെ ആൽബർട്ട് പാർക്കിൽ നടന്ന ഓസ്\u200cട്രേലിയൻ ഗ്രാൻ\u200cപ്രിയിൽ ലാൻ\u200cഡോ നോറിസ് വിജയിച്ചു. ലോക Read more

വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടിക: ദുരിതബാധിതരുടെ പ്രതിഷേധം
Vilangad Landslide

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പട്ടിക വിവാദത്തിൽ. പട്ടികയിൽ നിന്ന് Read more

വെള്ളിമാടുകുന്നിൽ വിദ്യാർത്ഥി സംഘർഷം: ഒരാൾക്ക് ഗുരുതര പരിക്ക്
Kozhikode Student Clash

കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർത്ഥിയുടെ Read more

കെപിസിസി സെമിനാറിൽ സുധാകരൻ പങ്കെടുത്തത്: സിപിഐഎം നേതാക്കളിൽ നിന്ന് പിന്തുണ
G Sudhakaran

കെപിസിസി സെമിനാറിൽ ജി. സുധാകരൻ പങ്കെടുത്തതിന് പിന്നാലെ സൈബർ ആക്രമണം നടന്നതിനെ സിപിഐഎം Read more

എംബാപ്പെയുടെ ഇരട്ട ഗോളുകൾ: റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാമത്
Real Madrid

കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ വിയ്യാ റയലിനെ 2-1ന് പരാജയപ്പെടുത്തി റയൽ Read more

ക്രൂ-10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി; സുനിതയും ബുച്ചും മാർച്ച് 19ന് മടങ്ങും
Crew-10

നാസയുടെ ക്രൂ-10 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. സുനിതാ വില്യംസും ബുച്ച് Read more