
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലീം സംഘടനകളുടെ യോഗം നടന്നിരുന്നു. ഇതിനുശേഷമാണ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം സമുദായത്തിന് അർഹതപ്പെട്ട സ്കോളർഷിപ്പാണ് വിഭാഗത്തിന് നഷ്ടപ്പെട്ടതെന്നും മുസ്ലിം സംഘടനകൾക്ക് മുറിവേറ്റെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിൽ സാദിഖ് ശിഹാബലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു വിദഗ്ദ്ധ സമിതി രൂപീകരിക്കാനും തീരുമാനമായി.
Story Highlights: Muslim organizations response against CM’s stand in minority scholarship.