ഗൗതം മേനോനിലൂടെ ‘നായാട്ട്’ തമിഴിലെത്തും; ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യും.

ഗൗതം മേനോനിലൂടെ നായാട്ട് തമിഴിലെത്തും
ഗൗതം മേനോനിലൂടെ നായാട്ട് തമിഴിലെത്തും
Photo Credit: Netflix

കുഞ്ചാക്കോ ബോബനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
തിയേറ്ററുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളക്കരയെ മാത്രമല്ല തമിഴകത്തെയും പ്രകമ്പനം കൊള്ളിക്കാൻ ‘നായാട്ട്’ എത്തുകയാണ്. സംവിധാന മികവിലൂടെ ദേശീയ ശ്രദ്ധ നേടിയ അനുഗ്രഹീത സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് തമിഴിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോർജും പ്രധാന വേഷത്തിൽ ‘നായാട്ടിൽ’ എത്തിയിരുന്നു. അഭിനയ മികവിനാലും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളാലും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നിമിഷ സജയനായിരുന്നു ചിത്രത്തിലെ നായിക.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലുൾപ്പെടെ പ്രദർശിപ്പിച്ച ചിത്രം ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 അന്താരാഷ്ട്ര ചിത്രങ്ങളിൽ ഇടംനേടിയിരുന്നു. മാർട്ടിൻ പ്രക്കാട്ട് ആറുവർഷത്തിനു ശേഷം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘നായാട്ട്’. ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരുന്നത് ഷൈജു ഖാലിദാണ്.

  ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി

Story Highlights: Film Nayatt to be remaked in tamil, hindi&Telugu

Related Posts
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more