Headlines

Kerala News, Weather

മഴയെ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി കെ രാജൻ

ഏത് സാഹചര്യവും നേരിടാൻ സർക്കാർ
Photo credit – ANI

കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഴക്കെടുതി തടയാൻ എൻ ഡി ആർ  എഫിൻറെ ആറ് സംഘങ്ങളും ആർമിയും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

മഴയെ തുടർന്നുള്ള ഏത് സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നും നാളെയുമായി 9 ജില്ലകളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കും എന്ന് മുന്നറിയിപ്പിനെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ വെള്ളപ്പൊക്കം എന്നീ സാധ്യതകൾ ഉള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ജെസിബി ബോട്ടുകൾ എന്നിവ ക്രമീകരിക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ജനങ്ങൾക്കൊപ്പം ഇന്ന് ഏത് സാഹചര്യവും നേരിടുമെന്നും അനിൽ കാന്ത് അറിയിച്ചു.

Story highlights : State is ready to face any rain havoc;K Rajan.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts