നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതൻ; സിസിടിവി ദൃശ്യം പുറത്ത്.

നിവ ലേഖകൻ

Stanger knocks doors Thodupuzha
Stanger knocks doors Thodupuzha

തൊടുപുഴയിൽ ഷര്ട്ട് ധരിക്കാതെ രാത്രിയില് വീടുകളിലെത്തി കതകിൽ മുട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊടുപുഴയിലെ നാട്ടുകാരെ ഭീതിയിലാക്കുന്ന ഈ അജ്ഞാതന് അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ നിഗമനം. തൊടുപുഴ നഗരസഭ ആറാം വാര്ഡിലെ നിരവധി വീടുകളില് ഇയാൾ എത്തിയതായാണ് വിവരം.

 അജ്ഞാതൻ ഇതിനോടകം നാട്ടുകാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. വീടുകളിലെത്തി കതകിൽ ശക്തമായി തട്ടുമ്പോൾ പേടിതോന്നുന്നതായി നാട്ടുകാർ പറയുന്നു.

Story highlight : Stanger knocks doors at midnight in Thodupuzha.

Related Posts
SKN-40 കേരളാ യാത്ര ഇടുക്കിയിലെ പര്യടനം പൂർത്തിയാക്കി
SKN-40 Kerala Yatra

ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ SKN-40 കേരളാ യാത്ര, എറണാകുളം ജില്ലയിലേക്ക്. തൊടുപുഴയിൽ Read more

ലഹരിവിരുദ്ധ യാത്രയ്ക്ക് ഇടുക്കിയിൽ വമ്പിച്ച സ്വീകരണം
SKN40 Kerala Yatra

ഇടുക്കി ജില്ലയിൽ SKN40 കേരള യാത്രയ്ക്ക് വൻ സ്വീകരണം. ക്യാമ്പസുകൾ ലഹരി കേന്ദ്രങ്ങളാകുന്നത് Read more

  എമ്പുരാൻ വ്യാജ പതിപ്പ് കണ്ണൂരിൽ പിടിച്ചെടുത്തു
എസ്കെഎൻ 40 കേരള യാത്ര ഇന്ന് ഇടുക്കിയിൽ
SKN 40 Kerala Yatra

ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയായ എസ്കെഎൻ 40 ഇന്ന് ഇടുക്കി ജില്ലയിലെത്തും. തൊടുപുഴയിൽ നിന്ന് Read more

എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി; ഇടുക്കിയിലേക്ക്
SKN 40 Kerala Yatra

ലഹരിവിരുദ്ധ സന്ദേശവുമായി എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. Read more

തൊടുപുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Tobacco Seizure

തൊടുപുഴയിൽ റഹീമിന്റെ വീട്ടിൽ നിന്ന് 2000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. Read more

ഇടുക്കി ബിസിനസുകാരന്റെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ
Idukki Murder

ഇടുക്കി തൊടുപുഴ സ്വദേശി ബിജു ജോസഫിന്റെ കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ. Read more

  രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
student suicide

ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായുണ്ടായ വഴക്കിനെത്തുടർന്ന് Read more

മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു
Marayoor Murder

മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് Read more

പോക്സോ കേസ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
POCSO Case

ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഷാൻ Read more

വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി
Tiger

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. ഡോ. അരുൺരാജിന്റെ Read more

  പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെടിവെച്ചു പിടികൂടി