ഭാരതത്തിലെ ആദ്യ ചന്ദ്രയാന മിഷന്റെ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ ബംഗലൂരിലെ സ്വകാര്യ ആശുപത്രിയില് അന്തരിച്ചു. 71 വയസ്സായിരുന്നു.
അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഹെഗ്ഡേ 2008-ല് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രയാന മിഷന്റെ പ്രധാനപ്പെട്ട അംഗമായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അദ്ദേഹം ഐ എസ് ആർ ഓ യിൽ പ്രവര്ത്തിച്ചുകൊണ്ട് നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായിരുന്നു.
യുആര് റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആര്എസ്സി) നിരവധി ബഹിരാകാശ ദൗത്യങ്ങളില് ഏര്പ്പെട്ടിരുന്നു. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളും ഉണ്ട് .
story highlights: Srinivas Hedge, renowned for his role in Chandrayaan mission, has sadly passed away. His contributions to satellite missions at URSC are deeply remembered.