സ്മാർട് ഫോൺ ഫോട്ടോ ഗ്രാഫിയെ വേറെ ലെവലാക്കാൻ സോണി എക്സ്പീരിയ പ്രോ-ഐ.
ആകർഷകമായ നിരവധി ഫീച്ചറുകളും ആയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താനുള്ള ഫോൺ ആയതിനാൽ 1 ഇഞ്ച് എക്സ്മോര് ആര്എസ് സിഎംഒഎസ് സെന്സറും ഫേസ് ഡിറ്റക്ഷന് ഓട്ടോഫോക്കസുമായാണ് പുതിയ ഫോൺ പുറത്തിറങ്ങുന്നത്.
120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയും 6.5 ഇഞ്ച് 4K HDR OLED ഡിസ്പ്ലേയുമായാണ് പുതിയ ഫോൺ ഇറങ്ങുന്നത്.
12 ജിബി റാമും 512 ജിബി യുഎഫ്എസ് സ്റ്റോറേജുമുള്ള ക്വാല്കോം സ്നാപ്ഡ്രാഗണ് 888 ചിപ്സ് സെറ്റും പുതിയ ഫോണിൽ ഉണ്ട്.
മൈക്രോ എസ്ഡി കാര്ഡ് ഉപയോഗിച്ച് 1 ടിബി വരെ വർദ്ധിപ്പിക്കാവുന്നതാണ്.
ഏകദേശം 1,35200 രൂപയ്ക്കാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.
Story highlight : Sony xperia pro i launched