സോണിയുടെ പുതിയ ലിങ്ക്ബഡ്സ് ഓപ്പൺ ഇയർഫോൺ ഇന്ത്യയിൽ; വിലയും സവിശേഷതകളും

നിവ ലേഖകൻ

Sony LinkBuds Open TWS earphones

സോണി കമ്പനിയുടെ പുതിയ ഇയർഫോണായ ലിങ്ക്ബഡ്സ് ഓപ്പൺ (ഡബ്ള്യു-എൽ910) ടിഡബ്ള്യുഎസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മറ്റ് ഇയർഫോണുകളിൽ നിന്നും വ്യത്യസ്തമായി ഓപ്പൺ ഇയർ ഡിസൈനോടുകൂടിയാണ് ഇത് എത്തുന്നത്. ഈ രൂപകൽപ്പന മൂലം പാട്ട് കേൾക്കുമ്പോഴോ വീഡിയോ കാണുമ്പോഴോ ചുറ്റുമുള്ള മറ്റ് ശബ്ദങ്ങളും കേൾക്കാൻ കഴിയും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇത് ആസ്വാദനത്തെ ബാധിക്കില്ല. 22 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു പ്രധാന സവിശേഷത. 19,990 രൂപ മുതലാണ് ഇന്ത്യയിൽ ഈ ഇയർബഡിന്റെ വില ആരംഭിക്കുന്നത്.

ഒക്ടോബർ 24 മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സോണി കമ്പനിയുടെ ഓതറൈസ്ഡ് ഡീലറുകളിലും സെന്ററുകളിലും ഇത് ലഭ്യമാകും. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ മാത്രമാണ് ഇത് ലഭിക്കുക. 11 എംഎം റിങ് ആകൃതിയിലുള്ള നിയോഡൈമിയം ഡ്രൈവർ യൂണിറ്റുകളും സോണിയുടെ വി 2 പ്രോസസറുകളും ഇതിന് കരുത്ത് പകരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ഓഡിയോ സിഗ്നൽ പ്രോസസിംഗ് ടെക്നോളജിയും ചുറ്റുപാടുകൾക്ക് അനുസൃതമായി ശബ്ദം ക്രമീകരിക്കുന്ന അഡാപ്റ്റീവ് വോളിയം കണ്ട്രോൾ ഫീച്ചറും ഇതിലുണ്ട്. ബ്ലൂടൂത്ത് 5. 3, എസ്ബിസി, എഎസി, എൽസി 3, ഓഡിയോ കോഡെക്സ് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.

  അമേരിക്കയിൽ പ്രതിഷേധിച്ചാൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്കും നടപടി

Story Highlights: Sony launches LinkBuds Open TWS earphones with open-ear design and 22-hour battery life in India

Related Posts
ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

  യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം
വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

Leave a Comment