മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി

നിവ ലേഖകൻ

Skeleton was found among the Waste in Pala

പാലാ മുരിക്കുംപുഴ യിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി.മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളുമാണ് ഇവിടെനിന്നും കണ്ടെടുത്തത്.റോഡിനോട് ചേർന്നുള്ള ഭാഗത്തായിരുന്നു അസ്ഥികൂടം ഉണ്ടായിരുന്നത്.
ഇതോടൊപ്പം മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഇവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊണ്ടുവന്നിട്ട നിലയിലാണ്.

പ്രദേശത്ത് മത്സ്യം വിൽപ്പനയ്ക്കായി എത്തിയവരാണ് ആദ്യം തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പാലാ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.പഠനത്തിനായി ഉപയോഗിച്ച ഡമ്മികളാണോയെന്നും പോലീസ് സംശയിക്കുന്നു.

Story highlight : Skeleton was found among the Waste in Pala.

Related Posts
വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  പെരുന്നാൾ അവധി: അബുദാബി ഹിന്ദു ക്ഷേത്രത്തിൽ പ്രവേശനത്തിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം
സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

വഖഫ് ബില്ലിൽ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം: സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട്
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്. സുരേഷ് Read more

ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി സമസ്ത നേതാവ്
Shafi Parambil Waqf Bill

ഷാഫി പറമ്പിലിനെ വിമർശിച്ച് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വഖഫ് ബില്ലിനെതിരെ ഒരു Read more

നിർമൽ NR 426 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Kerala Lottery Nirmal

ഇന്ന് ഉച്ചക്ക് 3 മണിക്ക് നിർമൽ NR 426 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. Read more

എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

  കീം പരീക്ഷ കേരളത്തിന് പുറത്തും; ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ കേന്ദ്രങ്ങൾ
മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more