റാമിന്റെ നിവിൻ ചിത്രം ; ധനുഷ്കോടിയില് ഷൂട്ടിംഗ് ആരംഭിച്ചു.

നിവ ലേഖകൻ

റാമിന്റെ നിവിൻ ചിത്രം ധനുഷ്‍കോടിയില്‍
റാമിന്റെ നിവിൻ ചിത്രം ധനുഷ്കോടിയില്

മമ്മൂട്ടി നായകനായ പേരൻപെന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ പ്രിയങ്കരനായി മാറിയ സംവിധായകനാണ് റാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റാമിന്റെ സംവിധാന മികവിൽ നിവിൽ പോളി നായനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്ലൈനില് തരംഗമായിരുന്നു.ഇപ്പോഴിതാ റാമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ധനുഷ്കോടിയില് ആരംഭിച്ചതായുള്ള ഫോട്ടോ പുറത്തുവന്നിരിക്കയാണ്.

ചിത്രത്തിനു ഇതുവരെയും പേര് നൽകിയിട്ടില്ല.നിവിൻ നായകനാകുന്ന ഈ ചിത്രത്തിൽ അഞ്ജലിയാണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവൻ ശങ്കര് രാജയാണ്.

സുരേഷ് കാമാച്ചിയുടെ വി ഫോര് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.ചിത്രത്തില് സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


മലയാളത്തിലും തമിഴിലും ആയിട്ടാകും ചിത്രം എത്തുന്നത്.

Story highlight : Shooting of the movie directed by Ram has started.

  ഭൂട്ടാൻ വാഹന കേസിൽ ഭയമില്ലെന്ന് അമിത് ചക്കാലക്കൽ; കസ്റ്റംസുമായി സഹകരിക്കുന്നു
Related Posts
കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ താൽക്കാലിക നിയമനം
Temporary College Appointments

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം Read more

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി; പ്രിൻ്റു മഹാദേവ് കീഴടങ്ങും
Printu Mahadev surrender

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവ് പ്രിൻ്റു മഹാദേവ് പേരാമംഗലം പൊലീസ് Read more

പിണറായി വിജയനെതിരെ വിമർശനവുമായി പി.വി. അൻവർ
P.V. Anvar criticism

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മീ Read more

സാംസങ് ഗാലക്സി സ്മാർട്ട് റിങ് വിരലിൽ കുടുങ്ങി; യൂട്യൂബറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Samsung Galaxy Smart Ring

സാംസങ് ഗാലക്സി സ്മാർട്ട് റിങ് വിരലിൽ കുടുങ്ങിയതിനെ തുടർന്ന് പ്രമുഖ ടെക് യൂട്യൂബറെ Read more

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹു; അമേരിക്കയുടെ സമാധാന കരാറിന് പിന്നാലെ പ്രസ്താവന
Palestine statehood Netanyahu

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ Read more

രാഷ്ട്രീയമാണ് എല്ലാറ്റിനുമുകളിലെന്ന് ജി. സുധാകരൻ; മന്ത്രിയായിരുന്നപ്പോൾ ഒരഴിമതിയും നടന്നില്ല
G. Sudhakaran ministry

സി.പി.ഐ.എം നേതാവ് ജി. സുധാകരൻ രാഷ്ട്രീയത്തെക്കുറിച്ചും തന്റെ മന്ത്രി കാലത്തെക്കുറിച്ചും സംസാരിക്കുന്നു. മന്ത്രിയായിരുന്ന Read more

എക്സൈസ് കലാ-കായിക മേള: ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം സോണൽ ജേതാക്കൾ
Excise sports festival

21-ാമത് എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ചുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം സോണൽ ജേതാക്കളായി. തിരുവനന്തപുരം Read more

  ലോക ചാപ്റ്റർ 1: ചന്ദ്ര; സിനിമയെക്കുറിച്ച് ശാന്തി കൃഷ്ണ പറഞ്ഞത് കേട്ടോ?
ഏഷ്യാ കപ്പിലെ മിന്നും പ്രകടനം; യുവതാരം അഭിഷേക് ശർമ്മയ്ക്ക് ആഡംബര എസ്യുവി സമ്മാനം
Asia Cup Abhishek Sharma

ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് Read more

ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്
Gaza solidarity rallies

ഗാന്ധിജയന്തി ദിനത്തിൽ (ഒക്ടോബർ 2) ഗാസയിലെ വംശഹത്യക്കിരയാകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി Read more

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; ഹൈദരാബാദിലേക്ക്
Mammootty film shoot

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു. മഹേഷ് നാരായണൻ Read more