പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം ; സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്.

നിവ ലേഖകൻ

palakkad bike accident
palakkad bike accident

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസത്തെ തുടർന്ന് സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമിതവേഗത്തില് സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന് സ്കൂട്ടര് യാത്രികയെ ഇടിച്ചിടുകയായിരുന്നു.

എന്നാൽ അപകട ശേഷം ഇയാൾ വാഹനം നിർത്താതെ അതിവേഗത്തിൽ ഓടിച്ചു പോയി.

നടുറോഡിൽ തെറിച്ചു വീണ സ്കൂട്ടര് യാത്രികയെ വഴിയാത്രക്കാർ ചേർന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.

യാത്രികയ്ക്ക് കാര്യമായ പരിക്കൊന്നും തന്നെ ഏറ്റിട്ടില്ല.അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പാലക്കാട് പരുത്തിപ്പുള്ളി സ്വദേശി ആദർശിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് നീങ്ങുമെന്നാണ് വിവരം.സിഗ്നലുളള ജംഗ്ഷനിലേക്ക് എത്തിയ യുവാവ് തിരക്ക് ഒഴിവാക്കി സിഗ്നല് മറികടക്കാന് ശ്രമിക്കവെ അതുവഴി വന്ന സ്കൂട്ടര് യാത്രികയെ തട്ടിയിട്ട് നിര്ത്താതെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഇൻഡിക്കേറ്റർ പോലും ഇടാതെയാണ് സിഗ്നല് മറികടക്കാന് യുവാവ് തന്റെ വാഹനം ഇടത്തേക്ക് വെട്ടിച്ചത്.

  ആശാ വർക്കർമാരുടെ സമരം 47-ാം ദിവസത്തിലേക്ക്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓണറേറിയം വർധിപ്പിച്ചു

പിന്നിലൂടെ വന്ന കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.

Story highlight : Scooter passenger was injured by a bike in palakkad.

Related Posts
സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ സ്ഥലംമാറ്റം ആവശ്യപ്പെട്ടു
എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

  നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി ഇടതുനേതാക്കൾ
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more