ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

നിവ ലേഖകൻ

School reopen kerala covid
(Photo credit: PTI)

ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു മുതൽ തുറക്കും.കൊവിഡ് പ്രോട്ടോകോള് പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നേരിട്ട് എത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം തുടരാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂളുകൾ തുറക്കുന്നതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും എല്ലാ ക്രമീകരണങ്ങളും സര്ക്കാര് നടത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സര്ക്കാര് ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള് അനുസരിച്ചാകും സ്കൂളുകൾ പ്രവര്ത്തിക്കുക.സ്കൂള് തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില് ഉണര്വ് സൃഷ്ടിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുട്ടികള്ക്ക് പറ്റിയ മാസ്കുകള് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആകെ 2282 അധ്യാപകരാണ് വാക്സിന് സ്വീകരിക്കാത്തവരായുള്ളത്.വാക്സീനെടുക്കാത്ത അധ്യാപകര്ക്ക് ഓണ്ലൈനായി ക്ലാസ്സെടുക്കാമെന്നും പകരമായി സ്കൂളുകളില് താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും വിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി പറഞ്ഞു. തുടക്കത്തില് വിദ്യാര്ഥികള്ക്ക് അറ്റന്ഡന്സും യൂണിഫോമും നിര്ബന്ധമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Story highlight : Schools in the state will reopen from today.

Related Posts
വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

  കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
KILE Civil Service Academy

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് Read more