പ്രവാസികളെ കൊള്ളയടിച്ചു ; സൗദി സഹോദരങ്ങള് പിടിയിൽ.

നിവ ലേഖകൻ

Saudi brothers arrested
Saudi brothers arrested

കുവൈത്തില് പ്രവാസികളെ കൊള്ളയടിച്ച രണ്ട് സൗദി സഹോദരങ്ങൾ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.


പലചരക്ക് സാധനങ്ങള് ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കവർച്ച.ഒരാള് മുനിസിപ്പല് ഉദ്യോഗസ്ഥനായും മറ്റൊരാള് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥനായും ചമഞ്ഞുകൊണ്ടാണ് പ്രതികൾ കവര്ച്ച നടത്തിയിരുന്നത്.

ഇത്തരത്തില് പല സ്ഥലങ്ങളിലും രണ്ട് സഹോദരങ്ങള് ഉള്പ്പെടുന്ന സംഘം 10 ദിവസത്തിലേറെയായി കവർച്ച നടത്തി വരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

ക്രിമിനല് ഇന്വെസ്റ്റിഗേഷന് വിഭാഗത്തിന് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകകയും തുടര്ന്ന് നടത്തിയ അന്വേഷണത്തിൽ കവര്ച്ചയ്ക്കിടെ രണ്ട് സഹോദരങ്ങളെയും ഉദ്യോഗസ്ഥർ പിടികൂടുകയുമായിരുന്നു.

പലചരക്ക് സാധനങ്ങള് മോഷ്ടിച്ചതായും ഇതിനു പുറമേ ഏഴ് മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പിടിയിലായ പ്രതികള് പോലീസിനു മൊഴി നൽകി.

ഇവര് നടത്തിയിട്ടുള്ള കൂടുതല് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Story highlight : Saudi brothers arrested for robbing expatriates.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

യുഎഇയിൽ സ്വദേശിവൽക്കരണം കടുപ്പിച്ചു; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
Emiratisation policy

യുഎഇയിൽ സ്വദേശിവൽക്കരണ നിയമങ്ങൾ കൂടുതൽ കർശനമാക്കി. ഈ വർഷം ഡിസംബർ 31-നകം 2% Read more

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ എ.ആർ. റഹ്മാന്റെ സംഗീത വിരുന്ന്; ‘ജമാൽ’ ആസ്വാദക ഹൃദയം കവർന്നു
A.R. Rahman Jamal UAE

യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി എ.ആർ. റഹ്മാൻ ഷെയ്ഖ് സായിദ് Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

യുഎഇ-ഇന്ത്യ സാമ്പത്തിക സഹകരണം; അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറം മുംബൈയിൽ
UAE-India cooperation

യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫോറം Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more