സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു

Anjana

Saudi Arabia nursing jobs

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് (വനിതകൾ) തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിനായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിംഗ്, ഐസിയു, മെറ്റേണിറ്റി ജനറൽ, NICU, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ജനറൽ, PICU, കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ നിലവിലുള്ളത്. നഴ്സിംഗിൽ ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി ബിരുദവും, സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ആവശ്യമാണ്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് സർട്ടിഫിക്കറ്റുകൾ ഡാറ്റാ ഫ്ലോ വെരിഫിക്കേഷൻ ചെയ്യുകയോ അല്ലെങ്കിൽ ഇതിനായി നൽകുമ്പോൾ ലഭ്യമായ രസീതോ ഹാജരാക്കണം. അഭിമുഖം നവംബർ 13 മുതൽ 15 വരെ എറണാകുളത്ത് (കൊച്ചി) നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശദമായ CV യും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 05 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  പാലക്കാട് ബിജെപിയിൽ വിള്ളൽ: സുരേന്ദ്രൻ തരൂർ പാർട്ടി വിട്ടു

Story Highlights: Norka Roots recruits female staff nurses for Saudi Arabia’s Ministry of Health with specific qualifications and experience requirements

Related Posts
സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു
Keralite coma Saudi repatriation

സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട് കോമയിലായ 29 കാരന്‍ റംസലിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം Read more

സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Abdul Raheem Saudi case postponed

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണന വീണ്ടും മാറ്റിവച്ചു. ജനുവരി Read more

  മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ജനുവരി ഒന്നിന് മന്ത്രിസഭായോഗം
റിയാദ് കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും; കുടുംബം പ്രതീക്ഷയോടെ
Abdul Rahim jail release case

റിയാദിലെ കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും. ഇന്ത്യൻ Read more

സൗദി കോടതി അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് പരിഗണിക്കും. 18 വർഷത്തെ ജയിൽവാസത്തിനു ശേഷം Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi case

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദിലെ കോടതി വീണ്ടും Read more

2034 ലോകകപ്പ് സൗദി അറേബ്യയിൽ; 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ സംയുക്ത ആതിഥേയർ
FIFA World Cup hosts

2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും. 2030-ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ, Read more

  കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ: സമയപരിധി അടുക്കുന്നു, പാലിക്കാത്തവർക്ക് കനത്ത പ്രത്യാഘാതങ്ങൾ
റിയാദ് കോടതി അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നു; ജയിൽ മോചനത്തിന് പ്രതീക്ഷ
Abdul Rahim Riyadh court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവിനായി Read more

2034 ലോകകപ്പ് ഫുട്ബാൾ: സൗദി അറേബ്യയ്ക്ക് ആതിഥേയത്വം; ഫിഫ പ്രഖ്യാപനം
Saudi Arabia 2034 World Cup

2034ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ Read more

സൗദിയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചന ഹർജി നാളെ പരിഗണിക്കും
Saudi Arabia prisoner release petition

സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
NORKA EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

Leave a Comment