ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.

Anjana

Updated on:

സഞ്ജു സാംസൺ പരുക്ക് വിവാദം
സഞ്ജു സാംസൺ പരുക്ക് വിവാദം
Photo Credit: facebook.com/ImSanjuSamson

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ  ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന്  അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്.

ഇതോടെയാണ് സഞ്ജുവിനെ തഴഞ്ഞെന്ന വിവാദം ഉടലെടുത്തത്. ഇതേതുടർന്ന് തഴഞ്ഞതല്ല ലിഗ്മെന്റ്ന് സംഭവിച്ച പരിക്കാണ് സഞ്ജു സാംസൺ പുറത്തിരിക്കാൻ കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണിതെന്നും മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: Sanju Samson out of 1st ODI with a ligament injury