ശന്തരുബൻ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

നിവ ലേഖകൻ

samantha new film
samantha new film

ഡ്രീം വാര്യർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയ നടി സാമന്തയാണ് നായിക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള സാമന്തയുടെ പുതിയ ചിത്രം തെലുങ്കിലും തമിഴിലും ആയിട്ടാണ് എത്തുന്നത്.

ശന്തരുബൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രമേയം സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്തായാലും നായികവേഷത്തിന് പ്രാധാന്യം നൽകുന്ന ചിത്രം ആയിരിക്കും എന്നാണ് പ്രതീക്ഷ.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സാമന്ത വെള്ളിത്തിരയിലെത്തുന്നത്.

മനം ,അഞ്ചാൻ , കത്തി , മജിലി ,ഗ്യാരേജ് തുടങ്ങിയ നാല്പതോളം ചിത്രങ്ങളിലാണ് സാമന്ത നായികയായിട്ടുള്ളത്.

Story highlight : Samantha’s new film introduced.

Related Posts
പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ
Artificial Intelligence future

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ Read more

ബേസിലേട്ടന്റെ സിനിമകളുടെ ആരാധികയാണ് ഞാൻ; അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്: അനിഷ്മ അനില്കുമാര്
Anishma Anil Kumar

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ് അനിഷ്മ അനില്കുമാര്. തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചും നടന് Read more

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ പിടിയിൽ.
sexual assault arrest

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിലായി. കോഴിക്കോട് നൊച്ചാട് Read more

കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ലേലത്തിന്
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. ലേലത്തിൽ Read more

കൊൽക്കത്ത കൂട്ടബലാത്സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്, കസ്റ്റഡി കാലാവധി നീട്ടി
Kolkata rape case

കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃണമൂൽ നേതാവ് Read more

അയ്യങ്കാളി ടാലന്റ് സെർച്ച് സ്കീം: അപേക്ഷകൾ ക്ഷണിച്ചു
Ayyankali Talent Search Scheme

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കീമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more

പോക്സോ കേസ് പ്രതിക്ക് സിനിമയിൽ അവസരം നൽകി; വിഘ്നേശ് ശിവനും നയൻതാരക്കുമെതിരെ വിമർശനം
POCSO case accused

പോക്സോ കേസ് പ്രതിയായ ജാനി മാസ്റ്ററെ സിനിമയിൽ സഹകരിപ്പിക്കുന്നതിനെതിരെ സംവിധായകൻ വിഘ്നേശ് ശിവനും Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

ആരോഗ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഐഎം; രക്ഷാപ്രവർത്തനം തടഞ്ഞെന്ന ആരോപണം തള്ളി എം.വി. ഗോവിന്ദൻ
Veena George Resignation

കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി Read more