Headlines

World

ഭീകരതയെ ന്യായീകരിക്കരുത്’; പാകിസ്ഥാന് പരോക്ഷ വിമർശനവുമായി യുഎന്നിൽ ഇന്ത്യ.

പാകിസ്ഥാന് പരോക്ഷവിമർശനവുമായി യുഎന്നിൽ ഇന്ത്യ
Photo Credit : The print

യുഎൻ രക്ഷാസമിതി യോഗത്തിൽ ഭീകരതയ്ക്കെതിരെ  ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. ഭീകരവാദത്തിൽ ലോകം വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു.യുഎൻ രക്ഷാസമിതിയുടെ ആഗോള സമാധാനവും സുരക്ഷാഭീഷണിയും എന്ന വിഷയത്തിൽ അധ്യക്ഷാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ലഷ്കറെ തോയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾ ഭീഷണിയുയർത്തുന്നെന്നും അദ്ദേഹം പറഞ്ഞു. മതവുമായി ഭീകരതയെ ബന്ധപ്പെടുത്തരുതെന്ന് കാട്ടി ഇന്ത്യ നിലപാട് വ്യക്തമാക്കി.

ഐഎസിന്റെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെട്ടെന്നും ബിറ്റ്കോയിനായും ഇവർക്ക് പണം ലഭിക്കുന്നെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. ഓൺലൈൻ വഴി യുവാക്കളെ ഭീകരസംഘടനകൾ സ്വാധീനിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights: S Jaisankar’s UN Briefing about Terrorism.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts