റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ വൻ വർധനയുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 11. 5% വർധിച്ച് 2. 58 ലക്ഷം കോടി രൂപയിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2. 08 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. എന്നാൽ, കമ്പനിയുടെ ലാഭം 5. 5% കുറഞ്ഞ് 15138 കോടി രൂപയിലെത്തി.

ജിയോ പ്ലാറ്റ്ഫോമുകളിൽ നിന്ന് വലിയ വരുമാന വർധനവാണ് കമ്പനിക്ക് ഉണ്ടായത്. മൂന്ന് മാസം കൊണ്ട് 14638 കോടി രൂപയാണ് ലഭിച്ചത്. സബ്സ്ക്രൈബർമാരുടെ എണ്ണം 489. 7 ദശലക്ഷത്തിലേക്ക് ഉയർന്നു, 80 ലക്ഷം പുതിയ ഉപയോക്താക്കൾ ചേർന്നു.

  സാംസങ്ങ് ഗ്യാലക്സി എസ് 25 അൾട്രായ്ക്ക് ആമസോണിൽ ആകർഷക ഓഫറുകൾ

5ജി ഉപയോക്താക്കളുടെ എണ്ണം 13 കോടിയായി വർധിച്ചു. ഇന്ധന വിപണിയിൽ നിന്ന് 5210 കോടിയുടെയും റീടെയ്ൽ ബിസിനസിൽ നിന്ന് 5664 കോടി രൂപയുടെയും വരുമാനം ലഭിച്ചു. ഓയിൽ ആൻഡ് ഗ്യാസ് വിപണിയിൽ നിന്നുള്ള വരുമാനം നികുതി കിഴിവിന് ശേഷം 30% ഉയർന്നു. ജിയോ പ്ലാറ്റ്ഫോമിൽ നിന്നുള്ള പ്രവർത്തന ലാഭം 11.

6% വും റിലയൻസ് റീടെയ്ൽ ലിമിറ്റഡിൽ നിന്നുള്ള പ്രവർത്തന ലാഭം 10. 5% വും വർധിച്ചു. ഓഹരി വിപണി അവസാനിച്ചപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 310 രൂപയിൽ ക്ലോസ് ചെയ്തു, വരും ദിവസങ്ങളിൽ കൂടുതൽ വർധനയ്ക്കുള്ള സാധ്യത തെളിയുന്നു.

Related Posts
റിലയൻസും ഡിസ്നിയും കൈകോർത്തു; വിനോദ വ്യവസായ രംഗത്തെ വമ്പൻ ലയനം പൂർത്തിയായി
Reliance Disney merger

റിലയൻസ് ഇൻഡസ്ട്രീസിന്റെ വയാകോം18 ഉം വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ മീഡിയ വിഭാഗവും ലയിച്ചു. Read more

  പാചകവാതക വിലയിൽ 50 രൂപ വർധന
ടെലികോം മേഖലയിൽ വൻ മാറ്റം: ബിഎസ്എൻഎൽ മുന്നേറ്റം, മറ്റു കമ്പനികൾക്ക് തിരിച്ചടി
BSNL subscriber growth

റിലയൻസ് ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് വരിക്കാരെ വൻതോതിൽ നഷ്ടമായി. Read more

റിലയൻസിന്റെ വെല്ലുവിളി നേരിടാൻ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളുമായി പെപ്സിയും കൊക്ക കോളയും
Pepsi Coca-Cola low-cost products

റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങളുടെ വിജയത്തെ തുടർന്ന് പെപ്സിയും കൊക്ക കോളയും കുറഞ്ഞ Read more

ഡാറ്റാ പ്ലാൻ നിരക്ക് വർധനവ്: ജിയോയ്ക്ക് നഷ്ടമായത് രണ്ട് കോടി ഉപയോക്താക്കൾ
Jio data plan price hike

ജിയോ കമ്പനി ഡാറ്റാ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർന്ന് രണ്ട് കോടിയോളം Read more

  വോഡഫോൺ ഐഡിയയിൽ കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം 48.99% ആയി ഉയരും