ബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Anjana

Rape student committed suicide
Rape student committed suicide

തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.കരൂര്‍ ജില്ലയിലാണ് സംഭവം.താൻ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും ആരാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമുള്ള ആത്മഹത്യാ കുറിപ്പ് എഴുതുതിവച്ച ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇന്നലെ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് വീഴ്ചപറ്റിയതായി കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിച്ചിരുന്നു.എന്നാൽ സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിശദീകരണം നൽകിയ പോലീസ്, ആത്മഹത്യാ കുറിപ്പ് പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Story highlight : Raped student committed suicide in TamilNadu.

  മൂന്ന് മാസം പഴക്കമുള്ള മൃതദേഹങ്ങൾ; ഡോക്ടർ അറസ്റ്റിൽ
Related Posts
സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
Mother kills baby

ഉത്തർപ്രദേശിലെ ബല്ലിയയിൽ സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് 27 വയസ്സുകാരിയായ അഞ്ജു ദേവി തന്റെ Read more

മേധ്ച്ചലിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Murder

ഹൈദരാബാദ് മേധ്ച്ചലിലെ റെയിൽവേ പാലത്തിനടിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25-30 Read more

തൃശ്ശൂരിൽ ദുരൂഹ മരണങ്ങൾ: കനാലിൽ അജ്ഞാത മൃതദേഹം, മദ്യപാന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Thrissur Deaths

തൃശ്ശൂർ കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കലഞ്ഞൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ Read more

  സഹോദരിയുമായുള്ള വഴക്കിനെ തുടർന്ന് അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങി
Maharashtra stabbing

മഹാരാഷ്ട്രയിൽ ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, സോഷ്യൽ മീഡിയയിൽ Read more

സിഗരറ്റ് നിരസിച്ച വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് നാല് പുരുഷന്മാർ ഒരു വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. Read more

സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
Gang rape

ബിഹാറിലെ നവാബ്ഗഞ്ചിൽ സിഗരറ്റ് നിരസിച്ചതിന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പേരടങ്ങുന്ന സംഘം Read more

കഠിനംകുളം കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
Kadinamkulam Murder

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. Read more

  മഹാകുംഭമേള: തിരക്ക് കാരണം അഖാഡകൾ അമൃത സ്നാനത്തിൽ നിന്ന് പിന്മാറി
വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യൂട്യൂബർ മണവാളൻ അറസ്റ്റിൽ; ജയിലിൽ മാനസിക അസ്വസ്ഥത
YouTuber arrest

കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ അറസ്റ്റിലായി. Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
Murder

ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
Murder

ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ച ഭർത്താവിനെ Read more