
പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ, പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ പതിനാറുകാരി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടി സമീപവാസിയുടെ പീഡനത്തിന് ഇരയായത്. കേസിൽ പ്രതി തടവിലാണ്.
Story highlight : Rape survivor commited suicide in pathanamthitta.
കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more
മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more
തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗിരീഷ്, Read more
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു. അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത്. എസ്ഐആർ Read more
കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more
ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കിടെ സോംനാഥ് ജില്ലയിലെ ബിഎൽഒ അരവിന്ദ് വധേർ ആത്മഹത്യ ചെയ്തു. Read more
ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ Read more
ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more
ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more
Related posts:
No related posts.










