കര്ക്കിടകം ഒന്ന്: രാമായണ മാസാചരണത്തിന് തുടക്കം

ഇന്ന് കര്ക്കിടകം ഒന്നാം തീയതിയാണ്. മലയാളികള്ക്ക് വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും സംഗമമാണ് കര്ക്കടക മാസം. ഇന്നു മുതല് 30 ദിവസത്തേക്ക് വീടുകളില് രാമായണ പാരായണം നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാമായണശീലുകൾക്കൊപ്പം തോരാമഴയും ഈരടികളും നിറഞ്ഞ പ്രഭാതങ്ങളാണ് ഇനി വരാന് പോകുന്നത്. ഹൈന്ദവ ഗൃഹങ്ങളില് ദിവസവും രാമായണം വായിക്കും. മാസാവസാനത്തോടെ രാമായണം പൂര്ത്തിയാക്കണമെന്നാണ് വിശ്വാസം.

സൂര്യന് കര്ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ് കര്ക്കടക മാസം. കള്ളക്കര്ക്കടകം, പഞ്ഞക്കര്ക്കടകം എന്നീ വിളിപ്പേരുകളും ഈ മാസത്തിനുണ്ട്. സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടുന്ന പതിവുമുണ്ട്.

കര്ക്കടകം കഴിഞ്ഞാല് ദുര്ഘടം കഴിഞ്ഞു എന്നൊരു പഴഞ്ചൊല്ലും നിലവിലുണ്ട്. ആയുര്വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും അനുയോജ്യമായ കാലമാണിത്. താളും തകരയും ഉൾപ്പെടെയുള്ള ഇലക്കറികളും ഔഷധക്കഞ്ഞിയും കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്ന പതിവുണ്ട്.

രോഗപ്രതിരോധത്തിനായി മനസ്സിനും ശരീരത്തിനും പ്രത്യേക പരിചരണം നല്കുന്ന കാലം കൂടിയാണിത്. ക്ഷേത്രങ്ങളില് വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്പലദർശനവും കർക്കടകമാസത്തിലെ പ്രത്യേകതയാണ്.

  കൊടകര കേസ്: ഇഡിക്കെതിരെ സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു
Related Posts
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
Vamkushi

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ആയുർവേദം പറയുന്നു. വംകുശി എന്നാണ് ഈ Read more

പുരുഷ ലൈംഗികാരോഗ്യത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ
Male Sexual Health

ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പുരുഷ ലൈംഗിക പ്രശ്നങ്ങൾക്ക് വാഴച്ചുണ്ട്, മുരിങ്ങ, ജാതിക്ക തുടങ്ങിയ Read more

ലൈംഗികാരോഗ്യത്തിന് ഏലയ്ക്ക ഒരു ഉത്തമ പരിഹാരം
Cardamom

ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരമായി ഏലയ്ക്ക ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന Read more

പല്ലിലെ പോടുകൾ അകറ്റാൻ ആയുർവേദ പരിഹാരം: ഗ്രാമ്പൂ ഓയിൽ, ഉപ്പ്, വെളുത്തുള്ളി ജ്യൂസ് മിശ്രിതം
Ayurvedic tooth stain removal

പല്ലിലെ പോടുകൾ അകറ്റാൻ ആയുർവേദ പരിഹാരം നിർദ്ദേശിക്കുന്നു. ഗ്രാമ്പൂ ഓയിൽ, ഉപ്പ്, വെളുത്തുള്ളി Read more

  കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായവർക്ക് 10 വർഷം തടവ്
രാമായണം സിനിമയെക്കുറിച്ച് യഷ്; സായ് പല്ലവിയുടെ പ്രകടനം സംവിധായകന്റെ പ്രിയപ്പെട്ടത്
Yash Ramayana film Nitesh Tiwari

രാമായണത്തെ അടിസ്ഥാനമാക്കി നിതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് യഷ് വിശദീകരിച്ചു. രൺബീർ കപൂർ Read more

രാവിലെ വെറും വയറ്റില് വേപ്പില കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്
neem leaves health benefits

രാവിലെ വെറും വയറ്റില് വേപ്പില കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. Read more

മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും
Mahanavami Vijayadashami Vidyarambham

ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നാളെ വിജയദശമിയും വിദ്യാരംഭവും നടക്കും. കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് Read more

ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ
Thiruvonathoni Aranmula temple

തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാട്ടൂരിൽ നിന്ന് ആചാരപൂർവ്വം പുറപ്പെട്ട തോണി വഞ്ചിപ്പാട്ടുപാടിയാണ് Read more

ഉത്രാടം: ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രധാന ദിനം
Uthradam Onam celebrations

ഇന്ന് ഉത്രാടം, തിരുവോണത്തിന്റെ വരവിനെ സ്വാഗതം ചെയ്യാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും Read more

  കേരളത്തിൽ ഏപ്രിൽ 4 വരെ ശക്തമായ വേനൽമഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
Guruvayur Temple marriages

ഗുരുവായൂരിൽ ഇന്ന് 358 വിവാഹങ്ങൾ നടക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. Read more