രജനികാന്തിന്റെ ‘വേട്ടയ്യൻ’ വിദേശത്ത് 74 കോടി നേടി; ബോക്സോഫീസിൽ പരാജയം

Anjana

Rajinikanth Vettaiyan box office

വിദേശത്ത് രജനികാന്തിന്റെ ‘വേട്ടയ്യന്’ സിനിമയ്ക്ക് ലഭിച്ച കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 74 കോടി രൂപയാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്. എന്നാൽ ബോക്സോഫീസിൽ ചിത്രം പരാജയമായി. ടി ജെ ജ്ഞാനവേലയുടെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ് നിര്‍മിച്ച ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഫഫദും ഫാസിൽ, മഞ്ജു വാരിയർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്‍മാണക്കമ്പനി അടിയന്തര യോഗം വിളിച്ചതായും രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചതായും വാർത്തകളുണ്ട്. വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക നിര്‍മിച്ച ചിത്രങ്ങളായ ലാല്‍ സലാം, ദര്‍ബാര്‍, യന്തിരൻ 2.0 എന്നിവയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല. അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. വേട്ടയ്യൻ വൻ പരാജയമായതോടെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്‌ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

  മലയാള സിനിമയ്ക്ക് അഭിമാനമായി 'ഐഡന്റിറ്റി'; കേരളത്തിലും തമിഴ്നാട്ടിലും വൻ വിജയം

Story Highlights: Rajinikanth’s ‘Vettaiyan’ collects 74 crore overseas but fails at box office, Lyca Productions faces financial crisis

Related Posts
മലയാള സിനിമാ വ്യവസായം 700 കോടി നഷ്ടത്തിൽ; ചെലവ് ചുരുക്കാൻ നിർമാതാക്കളുടെ ആഹ്വാനം
Malayalam film industry loss

2024-ൽ മലയാള സിനിമാ വ്യവസായം 700 കോടി രൂപയുടെ നഷ്ടം നേരിട്ടു. 199 Read more

മാർക്കോയുടെ കളി ചില്ലറയല്ല; ക്രിസ്മസ് ബോക്സ് ഓഫീസിൽ കുതിക്കുന്നു ഉണ്ണി മുകുന്ദൻ ചിത്രം
Marco Unni Mukundan box office

ക്രിസ്മസ് അവധിക്കാലത്ത് തീയേറ്ററുകളിൽ ആധിപത്യം പുലർത്തുകയാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഈ Read more

  രാം ചരൺ നായകനായ 'ഗെയിം ചേഞ്ചർ': ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
പുഷ്പ 2 ലോക ബോക്സ് ഓഫീസില്‍ മൂന്നാം സ്ഥാനത്ത്; ആര്‍ആര്‍ആറും കെജിഎഫ് 2-ഉം പിന്നിലായി
Pushpa 2 box office collection

അല്ലു അര്‍ജുന്റെ 'പുഷ്പ 2: ദ റൂള്‍' ലോക ബോക്സ് ഓഫീസില്‍ മൂന്നാമത്തെ Read more

രജനികാന്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി; ‘ദളപതി’ വീണ്ടും തിയേറ്ററുകളിൽ
Rajinikanth birthday Thalapathi re-release

സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി രംഗത്ത്. 'ദളപതി' ചിത്രത്തിലെ Read more

രജനികാന്തിന്റെ പിറന്നാൾ സമ്മാനം: ‘ദളപതി’ വീണ്ടും തിയേറ്ററുകളിൽ
Dalapathi re-release

രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് 'ദളപതി' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 4K ഡോൾബി അറ്റ്മോസിൽ പുനഃപ്രദർശനം Read more

സൂര്യയുടെ ‘കങ്കുവ’ ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; 58 കോടി നേടി റെക്കോർഡ്
Kanguva box office collection

സൂര്യയുടെ പുതിയ ചിത്രം 'കങ്കുവ' ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വൻ വിജയം Read more

  ബെസ്റ്റി: സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ മലയാള ചിത്രം ജനുവരി 24-ന് തിയേറ്ററുകളിൽ
ശിവകാർത്തികേയന്റെ ‘അമരൻ’ വിജയം; ഭാര്യയ്ക്ക് സർപ്രൈസ് നൽകിയ വീഡിയോ വൈറൽ
Sivakarthikeyan Amaran success

ശിവകാർത്തികേയന്റെ 'അമരൻ' ചിത്രം മികച്ച പ്രതികരണം നേടുന്നു. താരം ഭാര്യയ്ക്ക് നൽകിയ പിറന്നാൾ Read more

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ തമിഴ്നാട്ടിൽ 10 കോടി കളക്ഷൻ നേടി
Lucky Bhaskar Tamil Nadu collection

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' തമിഴ്നാട്ടിൽ വൻ വിജയം നേടി. 12 Read more

പുഷ്പ 2 ട്രെയിലർ നവംബർ 17-ന്; ഡിസംബർ 5-ന് തിയേറ്ററുകളിൽ കൊടുങ്കാറ്റായി എത്തും
Pushpa 2 trailer release

പുഷ്പ 2 ട്രെയിലർ നവംബർ 17-ന് പുറത്തിറങ്ങും. ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക