പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.

നിവ ലേഖകൻ

CM Amareendar Singh resigned
CM Amareendar Singh resigned

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 അമരീന്ദർ സിംഗ് ഇന്ന് രാവിലെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം നിരന്തരം അവഹേളനം നേരിടുന്നതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് നാടകീയമായി രാജി വച്ചത്.

 40 കോൺഗ്രസ് എംഎൽഎമാരാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയത്. തുടർന്ന് നിയമസഭാകക്ഷി യോഗവും ചേർന്നിരുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമരീന്ദർ സിംഗിന്റെ അപ്രതീക്ഷിത രാജി. സുനിൽ ഛക്കർ, പ്രതാപ് സിംഗ് ബജ്വ, രവനീത് സിംഗ് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

Story Highlights: Punjab CM Amareendar Singh Quits.

Related Posts
ഹാരിയർ ഇവി തരംഗം; 24 മണിക്കൂറിൽ 10,000 ബുക്കിംഗുകൾ
Harrier EV bookings

ടാറ്റയുടെ ഹാരിയർ ഇവിക്ക് വിപണിയിൽ മികച്ച പ്രതികരണം. ജൂലൈ 2-ന് ബുക്കിംഗ് ആരംഭിച്ച Read more

പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു
Prem Nazir controversy

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരനായ നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ Read more

കോട്ടയം മെഡിക്കൽ കോളജ് അപകടം ഒഴിവാക്കേണ്ടതായിരുന്നു; ആരോഗ്യ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് എം.എ. ബേബി
Kerala health sector

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി Read more

സമൃദ്ധി SM 10 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
Kerala lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമൃദ്ധി SM 10 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. Read more

കാരുണ്യ ലോട്ടറി ബാലയെ തേടിയെത്തി; സന്തോഷം പങ്കിട്ട് താരം
Kerala Karunya Lottery

നടൻ ബാലയ്ക്ക് കേരള കാരുണ്യ ലോട്ടറിയിൽ 25,000 രൂപയുടെ സമ്മാനം ലഭിച്ചു. ജീവിതത്തിൽ Read more

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റ്; ഒരാൾ പിടിയിൽ
Java Plum liquor Thrissur

തൃശ്ശൂരിൽ ഞാവൽ പഴം ചേർത്ത് വാറ്റ് നടത്തിയ ഒരാൾ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് Read more

പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
Tini Tom Prem Nazir

നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ Read more

വീണാ ജോർജിനെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് റിമാൻഡ്
Veena George Protest

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ Read more

ഗാസയ്ക്ക് വേണ്ടി ഒരു മണിക്കൂർ നിശബ്ദരായിരിക്കൂ; സോഷ്യൽ മീഡിയയിൽ തരംഗമായി സൈലൻസ് ഫോർ ഗാസ ക്യാമ്പയിൻ
Silence for Gaza

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ സൈലൻസ് ഫോർ ഗാസ എന്നൊരു Read more

ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ മന്ത്രി റിയാസിൻ്റെ പ്രതികരണം
Jyoti Malhotra Kerala visit

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ Read more