മഴ; പി എസ് സി പരീക്ഷ മാറ്റിവെച്ചു.

നിവ ലേഖകൻ

PSC exam postponed
 PSC exam postponed

ഒക്ടോബർ 23 നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പിഎസ് സി പരീക്ഷ മാറ്റിവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നും പിഎസ് സി വ്യക്തമാക്കി.

21ന് മാറ്റിവെച്ച പരീക്ഷ 28ന് നടക്കും.സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെച്ചത്.

ഒക്ടോബർ 30ന് നടക്കുന്ന പരീക്ഷയിൽ മാറ്റമില്ല.28 നടക്കാനിരിക്കുന്ന അസിസ്റ്റൻറ് എൻജിനീയർ പരീക്ഷയ്ക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്നും പി.എസ് .സി അറിയിച്ചു.

കോവിഡിൻറെ വ്യാപനം മൂലവും മഴക്കെടുതി മൂലവും മാറ്റിവെച്ച എല്ലാ പരീക്ഷകളും സമയബന്ധിതമായി നടത്തുമെന്നും പിഎസ് സി വ്യക്തമാക്കി.

Story highlight : PSC exam postponed .

Related Posts
പിഎസ്സി ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 31 വരെ
Kerala PSC Recruitment

പിഎസ്സി വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആരോഗ്യ വകുപ്പിലും ഇൻഷുറൻസ് മെഡിക്കൽ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

പിഎസ്സി ഡിസംബർ മാസത്തിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക
Kerala PSC Exam Dates

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിസംബർ മാസത്തിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖങ്ങളും ഒഎംആർ Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി
PSC exam postponed

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി. Read more