പിഎസ്‌സി ഫൈനൽ കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

Anjana

Updated on:

പിഎസ്‌സി കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക
പിഎസ്‌സി കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക

പിഎസ്‌സി പരീക്ഷകൾക്ക് ഫൈനൽ സബ്‌മിഷന് മുൻപ് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്ന് ഉറപ്പുവരുത്തുന്നതിന് പിഎസ്‌സിയ്ക്ക് കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകവേ അതാത്  ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരവും നൽകും.

കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ മാറ്റം വരുത്തിയതിനു ശേഷം ജില്ല തിരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതാണ്. അതിനാൽ പിന്നീട് പരീക്ഷാകേന്ദ്രമാറ്റവും ജില്ലാ മാറ്റവും അനുവദിക്കുന്നതല്ലെന്ന് പിഎസ്‌സി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിഎസ്‌സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Story Highlights: PSC about confirmation for location